ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്... തൃശൂര്‍ അകമലയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടു, 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്, ആരുടെയും നില ഗുരുതരമല്ല, വാഗമണിലേക്ക് പോകുകയായിരുന്നു ഇവര്‍

തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്.....അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്
തൂശൂര്‍ അകമലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 30 പേര്‍ക്കു പരിക്ക്. അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. വാഗമണിലേക്കു പോകുകയായിരുന്ന പെരിന്തല്‍മണ്ണ അറബിക് കോളജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചനകള്‍ . ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha