കോഴിക്കോട് വളയത്ത് വിവിധ ഭാഷാ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം... ഒരാള്‍ കുത്തേറ്റ് മരിച്ചു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

കോഴിക്കോട് വളയത്ത് വിവിധ ഭാഷാ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം... ഒരാള്‍ കുത്തേറ്റ് മരിച്ചു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി.
ബിഹാര്‍ സ്വദേശി മാലിക് (44) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. വളയം-കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികല്‍. മദ്യലഹരിയിലാണ് അക്രമം നടന്നതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വളയത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha