Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

കൊട്ടിയത്തുണ്ടായ കിണര്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം സാഹസിക ദൗത്യത്തിലൂടെ പുറത്തെടുത്ത് അഗ്നിരക്ഷാസേന, മൃതദേഹം കണ്ടെത്തിയത് 45 അടിയോളം താഴ്ചയില്‍ നിന്ന്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

13 MAY 2022 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്: മാർച്ച് മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി...

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം

മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...

കൊട്ടിയത്തുണ്ടായ കിണര്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം സാഹസിക ദൗത്യത്തിലൂടെ പുറത്തെടുത്ത് അഗ്നിരക്ഷാസേന, മൃതദേഹം കണ്ടെത്തിയത് 45 അടിയോളം താഴ്ചയില്‍ നിന്ന്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.

തഴുത്തലയില്‍ കിണറ്റില്‍ തൊടി (റിങ്) ഇറക്കവേയാണ് മുകളില്‍ നിന്നു മറ്റു തൊടികള്‍ ഇടിഞ്ഞുവീണ് മണ്ണിനടിയില്‍ യുവാവ് കുടുങ്ങിപ്പോയത്. 11ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിയ നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടില്‍ സുധീറിന്റെ (28) മൃതശരീരം 25 മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്.

 



ആദിച്ചനല്ലൂര്‍ പഞ്ചായത്ത് തഴുത്തല രണ്ടാം വാര്‍ഡിലെ പുഞ്ചിരിച്ചിറ ഭാഗത്ത്, ബെന്‍സിലി എന്നയാള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലെ കിണറ്റിലാണ് അപകടം നടന്നത്. യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ച് മണ്ണുനീക്കി നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് 45 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മണ്ണുമാന്തി മാറ്റിയശേഷം മണ്ണിടിച്ചിലിലുള്ള കിണറ്റില്‍ നേരിട്ടിറങ്ങി, മൃതദേഹത്തിനു ചുറ്റുമുള്ള മണ്ണ് കൈകൊണ്ട് നീക്കിയാണ് സേനാംഗങ്ങള്‍ ശരീരം പുറത്തെടുത്തത്.

 



കിണറ്റിലെ 5 അടിയോളം മണ്ണ് ഇങ്ങനെ കൈകൊണ്ട് നീക്കേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയേറ്റിയെങ്കിലും ആര്‍ക്കും പരുക്കുകളുണ്ടായില്ല. കിണറ്റിനുള്ളില്‍ ഇറക്കിയ തൊടിക്ക് ഇടയ്ക്ക് മെറ്റല്‍ നിറച്ച് ഉറപ്പിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

തൊടി ഇടിയുന്നതിനെ തുടര്‍ന്ന് കയറില്‍ പിടിച്ച് മുകളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും മുകളിലുള്ള തൊടി പൊട്ടിയടര്‍ന്നു സുധീറിന്റെ തോളിലിടിക്കുകയും താഴേക്കു വീഴുകയുമായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കണ്ണീരോടെ പറയുന്നു.

 



60 അടിയിലധികം ആഴമുള്ള കിണറിലെ തൊടികളെല്ലാം ഇടിഞ്ഞ് കിണറിന്റെ പകുതിയിലധികം ഉയരത്തില്‍ മണ്ണ് മൂടിയത് രക്ഷാപ്രവര്‍ത്തനത്തെ വളരെയേറെ ദുഷ്‌കരമാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കബറടക്കം നടത്തി.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (5 minutes ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (10 minutes ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (15 minutes ago)

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്: മാർച്ച് മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥ  (20 minutes ago)

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം  (29 minutes ago)

മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...  (37 minutes ago)

മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...  (42 minutes ago)

ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...  (1 hour ago)

ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്  (4 hours ago)

'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...  (4 hours ago)

ഞെട്ടി പൂങ്കുഴലി രാഹുൽ അടുക്കുന്നില്ല,കട്ടയ്ക്ക് ,ഫ്ലാറ്റിലേക്ക് അവർ അവിടെ പരാതിക്കാരി രാഹുലുമായി നേർക്ക് നേർ  (4 hours ago)

തൊഴിലവസരങ്ങളുടെ പെരുമഴക്കാലം ... യുഎഇയിലും സൗദിയിലും വൻ നിയമനം!  (4 hours ago)

ഇറാന്റെ 3 കപ്പലുകൾ മുംബൈ തീരത്ത്.. ഇന്ത്യ പിടിച്ചെടുത്തു; ട്രംപ് YES പറഞ്ഞാൽ യുദ്ധം ഇറാന്റെ തലയ്ക്ക് മുകളിൽ US പട്ടാളം  (4 hours ago)

നിർത്തട്ടെ നിന്റെയൊക്കെ ചെണ്ട മേളം..കൊലോടിച്ച് പിണറായി കട്ടകലിപ്പിൽ ഇറങ്ങി കണ്ണുരുട്ടി ശിവൻകുട്ടി അടി തുടങ്ങി  (4 hours ago)

'നീയൊക്കെ പെറ്റ തള്ളയാണോ അനങ്ങാ പാറേ ഒന്ന് കരഞ്ഞൂടേ'..! അടങ്ങടെ നീയൊക്കെ ആ കുഞ്ഞ് എരിഞ്ഞ് തീർന്നില്ല അപ്പോഴേയ്ക്കും...!  (5 hours ago)

Malayali Vartha Recommends