ബന്ധു വീട്ടിൽ പൂണ്ട് വിളയാടുന്നതിനിടെ പതിനാലുകാരി കണ്ണിലുടക്കി; ചിലതൊക്കെ കാണിച്ച് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുലർച്ചെ പെൺകുട്ടിയെവീട്ടിൽ നിന്നുമിറക്കി കോയമ്പത്തൂരിലെ ലോഡ്ജിലെത്തിച്ചു; ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം തിരിച്ച് വീട്ടിലേക്ക്; റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് പൂട്ടി കിടക്കുന്ന ബാറിന് പിറകിലെത്തിച്ച ശേഷം യുവാവ് പെൺകുട്ടിയോട് ചെയ്തത്! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവാഹിതനെ പോലീസ് കുടുക്കിയത് ഇങ്ങനെ

പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കികൊണ്ട് പോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. വിവാഹിതനായ ബന്ധുവിനെ തൂക്കിയെടുത്ത് പോലീസ്. വർക്കല മുട്ടപ്പലം ചാവടിമുക്ക് കാട്ടുവിള വീട്ടിൽ കിട്ടു എന്ന് വിളിക്കുന്ന ശ്രീജിത്താണ് പ്രതി. 32 വയസ്സുള്ള ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ശ്രീജിത്ത്.
പുലർച്ചെ 3.30നായിരുന്നു പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് ഇറക്കികൊണ്ട് പോയത്. പീഡനം കഴിഞ്ഞ ശേഷം ബാറിനടുത്ത് കൊണ്ട് പോയി അവിടെ പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. 14വയസ്സുകാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. മേയ് 21ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. പ്രലോഭനത്തിലൂടെയാണ് വീട്ടിൽ നിന്ന് കൊണ്ടു പോയത്.
താൻ ജോലി ചെയ്യുന്ന സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ വിളിച്ച് കൊണ്ട് പോയത്. വീട്ടിൽ നിന്നും കുട്ടിയേയും കൂട്ടി ഇയാൾ ട്രെയിനിൽ കോയമ്പത്തൂരിൽ എത്തി. ശേഷം ലോഡ്ജിൽ മുറിയെടുത്തിട്ടായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. കാര്യങ്ങൾ കഴിഞ്ഞ ശേഷം കോയമ്പത്തൂരിൽ നിന്നും വർക്കലയിൽ ഇരുവരും തിരിച്ചെത്തി. ശ്രീജിത്ത് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് പൂട്ടി കിടക്കുന്ന ബാറിന് പിറകിൽ ഇരുത്തി. ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.
വീടുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ഇയാൾ. പ്രതി ലൈംഗികമായി ഒരുപാട് തവണ കുട്ടിയെ ഉപയോഗിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തി. രാവിലെ എഴുന്നേറ്റ്പ്പ്പോഴാണ് കുട്ടി കാണാതായതായി ബന്ധുക്കൾ അറിഞ്ഞത്. വർക്കല പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. പോലീസ് അന്വേഷിച്ചപ്പോൾ പ്രതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എറണാകുളമാണ് കാണിച്ചത്. അധികം വൈകാതെ ഫോൺ സ്വച്ച് ഓഫാകുകയും ചെയ്തു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടക്കുന്നതിനിടെയായിരുന്നു ഇയാളെ പൊലീസ് പിടിച്ചത്. ഇയാളെ കോയമ്പത്തൂരിലെത്തിച്ചു തെളിവെടുപ്പ് നടപടികൾ പൂർത്തീയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വർക്കല ഡി.വൈ.എസ്.പി പി.നിയാസ്, സി.ഐ പ്രശാന്ത്, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടുവാൻ ഉണ്ടായിരുന്നത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
https://www.facebook.com/Malayalivartha