Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചീനാക്കാരന്റെ കുരുട്ടുബുദ്ധി; നവംബറിലെ തുടക്കത്തിൽ തന്നെ വൈറസിനെക്കുറിച്ച് ചൈന അറിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; കൊവിഡ് വൈറസ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി വീണ്ടും അമേരിക്ക

24 APRIL 2020 03:04 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വൈറസ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി വീണ്ടും അമെരിക്ക. നവംബറിലെ തുടക്കത്തിൽ തന്നെ വൈറസിനെക്കുറിച്ച് ചൈന അറിഞ്ഞിട്ടുണ്ടെന്നാണു കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാൽ, വിവരങ്ങൾ ചൈന ഒളിച്ചുവച്ചു. അവർ സുതാര്യമായല്ല നീങ്ങിയത്.

എന്തായാലും ഡിസംബർ മധ്യത്തോടെ ഉറപ്പായും കാര്യങ്ങൾ അവർക്കു വ്യക്തമായിട്ടുണ്ട്. ഈ വൈറസ് ലോകത്ത് ആർക്കും വരാവുന്നതാണെന്ന് തിരിച്ചറിയാൻ അവർ വൈകി. ലോകാരോഗ്യ സംഘടനയ്ക്കുപോലും സമയത്തു വിവരം നൽകിയില്ല- പോംപിയോ ഒരഭിമുഖത്തിൽ പറഞ്ഞു.

ഇനിയും ഒരുപാടു കാര്യങ്ങൾ ചൈനയിൽ നിന്ന് യുഎസിനു കിട്ടേണ്ടതുണ്ടെന്ന് അദ്ദേഹം. വുഹാനിൽ വൈറസ് കണ്ടെത്തിയ യഥാർഥ സാംപിളിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയണം. സുതാര്യത വളരെ പ്രധാനമാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ എന്തൊക്കെ നടന്നുവെന്ന് ലോകത്തിനു വ്യക്തമായി അറിയണം. യുഎസിൽ മാത്രമല്ല, ലോകത്താകെ ജനങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ് ഈ വൈറസ്. തുടക്കത്തിൽ ചൈന എല്ലാം രഹസ്യമാക്കി വച്ചതു വിനയായി. രോഗത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയവരെ തടവിലാക്കി.

അപകടകരമായ വൈറസിനെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക വിവരം വരുന്നത് ഡിസംബർ 31നാണെന്ന് പോംപിയോ പറഞ്ഞു. വുഹാനിലെ അപകടകരമായ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ആദ്യം സംസാരിക്കുന്നത് ജനുവരി നാലിനാണ്; ട്വിറ്ററിലൂടെ. അടുത്ത ദിവസം വിശദമായ വിവരങ്ങൾ അംഗരാജ്യങ്ങൾക്കു നൽകി- അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് കൊവിഡ് വ്യാപനം ഇത്ര രൂക്ഷമാക്കിയതെന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചുവരുന്നതിനിടെയാണ് പോംപിയോ ആരോപണം ശക്തിപ്പെടുത്തുന്നത്. വുഹാനിലെ വൈറോളജി ലാബിൽ നിന്നാണു കൊവിഡ് വൈറസ് പുറത്തുചാടിയതെന്നു സംശയിക്കുന്നതായി അമെരിക്ക നേരത്തേ ആരോപിച്ചിരുന്നു.

ചില അന്താരാഷ്ട്ര വിദഗ്ധർ ഇതിനുള്ള സാധ്യത തള്ളാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ചൈന തുടർച്ചയായി നിഷേധിക്കുന്നുണ്ട്. വുഹാനിലെ ഇറച്ചി മാർക്കറ്റിൽ നിന്നാണു വൈറസ് മനുഷ്യരിലേക്കു പകർന്നതെന്നാണു ചൈനയുടെ നിലപാട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends