ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും .... കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് അമ്പത്തിരണ്ടാം ജന്മദിനം....

ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും .... കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് അമ്പത്തിരണ്ടാം ജന്മദിനം....
കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ ചെറുപ്പക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഈ വേളയില്‍ തന്റെ ജന്മദിനം ആഘോഷിക്കരുതെന്നും യുവാക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും നേതാക്കള്‍ക്കയച്ച കത്തില്‍ രാഹുല്‍ ഗാന്ധി .
അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തുടനീളം അക്രമങ്ങളും പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വയനാട് എംപി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതുപോലെ, യുവാക്കളുടെ ആവശ്യം അംഗീകരിച്ച് അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയുണ്ടായി.
"
https://www.facebook.com/Malayalivartha