Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...

15 NOVEMBER 2025 05:54 PM IST
മലയാളി വാര്‍ത്ത

ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് സൈബർപാർക്കിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് "പ്രമേഹവും ജോലിസ്ഥലവും" എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രമേഹ ചികിത്സാവിദഗ്ധൻ ഡോ. എസ്.കെ. സുരേഷിൻ്റെ ഡയബറ്റിസ് റിലീഫ് ഇനിഷ്യേറ്റീവുമായി സഹകരിച്ചായിരുന്നു പരിപാടി. സമൂഹത്തിൽ ആരോഗ്യപരമായ അവബോധവും പ്രതിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈബർപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ സംബന്ധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. നീരജ് മാണിക്യത്ത് മുഖ്യാതിഥിയായിരുന്നു. ഡോ. എസ്.കെ. സുരേഷ് കുമാർ ആയിരുന്നു പരിപാടിയുടെ കോ-ഓർഡിനേറ്റർ.സൈബർ പാർക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വിവേക് നായർ, ജിജെ ഗ്ലോബൽ ഐടി വെഞ്ചേഴ്‌സിൻ്റെ സിഇഒ ജാനകിരാമൻ ആർ, ഡയറക്ടർ നിഖിൽ സി ആർ എന്നിവരും പങ്കെടുത്തു. പ്രമേഹ രോഗത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. സംശയനിവാരണ സെഷനും ശ്രദ്ധേയമായി.

ഇതിന് പുറമെ പങ്കെടുത്തവർക്കായി സൗജന്യ ആരോഗ്യ പരിശോധനകളും ഒരുക്കിയിരുന്നു. പരിപാടിയിൽ 150 പേർക്ക് റാൻഡം ബ്ലഡ് ഷുഗർ പരിശോധനയും, ദീർഘകാല ഗ്ലൂക്കോസ് നിയന്ത്രണം അളക്കുന്ന എച്ച് ബിഎ വൺ സി , തൈറോയ്ഡ് പ്രവർത്തനം കണ്ടെത്തുന്ന ടി എസ് എച്ച് പരിശോധന, ഹൃദയ, മെറ്റബോളിക് ആരോഗ്യം വിലയിരുത്തുന്ന ലിപിഡ് പ്രൊഫൈൽ പരിശോധന എന്നിവ ഉൾപ്പെടെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ ഒരുക്കിയിരുന്നു. പ്രീ-ഡയബറ്റിക്, ഡയബറ്റിക് വ്യക്തികൾക്കും, അമിതഭാരമുള്ളവർക്കും കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുള്ളവർക്കും മുൻഗണന നൽകിയാണ് പരിശോധനകൾ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends