സ്വർണവിലയിൽ ഇടിവ് .... പവന് 1140 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് 1140 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 91,720 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ വില. വെള്ളിയാഴ്ച സ്വർണവില രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞിരുന്നു.
ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും പവന് 93,160 രൂപയായിരുന്നു കുറഞ്ഞത്. ഉച്ചക്ക് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇടിഞ്ഞത്. രാവിലെ യഥാക്രമം 70 രൂപയും 560 രൂപയും കുറയുകയായിരുന്നു.
"
https://www.facebook.com/Malayalivartha























