Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

മൂന്നു വർഷം മുൻപ് ഉണ്ടായ ബൈക്ക് അപകടത്തിൽ ദിവ്യാംഗനായി; അതിലും തളരാതെ പുതിയ ലക്ഷ്യത്തിലേക്ക്; പാരാഒളിംമ്പിക്‌സിൽ സ്വർണ്ണ പ്രതീക്ഷയുമായി ഉണ്ണി മെക്‌സിക്കോയിലേക്ക്

18 JULY 2022 03:59 PM IST
മലയാളി വാര്‍ത്ത

മെക്‌സിക്കോയിൽ നടക്കുന്ന പാര ഒളിബിക്ക്‌സിൽ പങ്കെടുക്കുവാൻ കോട്ടയം ആർപ്പുക്കര സ്വദേശി ഉണ്ണി രേണു യാത്ര പുറപ്പെട്ടു.19 മുതൽ നടക്കുന്ന പാരാ ഒളിംപിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ചാണ് ഉണ്ണി ബാംഗ്‌ളൂരിൽ നിന്ന് യാത്ര തിരിച്ചത് . ഹൈജംപ് താരമാണ് ഇദ്ദേഹം. കുട്ടിക്കാലം മുതൽ സ്‌പോർട്‌സിൽ ഏറെ താല്പര്യമുണ്ടായിരുന്ന ഉണ്ണി ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.

പ്‌ളസ്ടുവിന് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലും തുടർന്ന് ഡിഗ്രിക്ക് ചേർന്ന് പാലാ സെന്റ് തോമസ് കോളേജിലും പഠിച്ചു. ഈ സമയത്ത് ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൊയ്തു. സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ സൈനിക ഉദ്യോഗസ്ഥർ നടത്തിയ മത്സരത്തിൽ വിജയം നേടാനായത് ഉണ്ണിയെ പട്ടാള ക്യാമ്പിൽ എത്തിച്ചു. അവിടെയും ഹൈജംപിൽ മികച്ച നേട്ടം കൊയ്യാനായി. പട്ടാളത്തിലെ വിദഗ്ധ പരിശീലനവും കൂടി ആയപ്പോൾ സ്വർണ്ണ മെഡലുകൾ നിരവധിയായി കൈകളിലെത്തി.

മൂന്നു വർഷം മുൻപ് ഉണ്ടായ ബൈക്ക് അപകടമാണ് ഉണ്ണിയെ ദിവ്യാംഗനാക്കി മാറ്റിയത്. കൈപ്പുഴ പ്രാവട്ടം കവലയ്ക്കു സമീപം വച്ചുണ്ടായ ബൈക്കപകടമാണ് ഇതിനു കാരണം. അപകടത്തിൽ വലതുകാലിന് മൂന്ന് ഒടിവുകൾ ഉണ്ടായി. സൈനികനായി സേവനം അനുഷ്ഠിക്കുമ്പോൾ അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. തുടർന്ന് കൊച്ചി നേവൽ ബേസ് ആശുപത്രിയിലും പൂനെ മിലിട്ടറി ആശുപത്രിയിലും ചികിത്സ നടത്തി. ഇപ്പോഴും അസ്ഥികൾ ഒടിഞ്ഞ ഭാഗത്ത് കമ്പി ഇട്ടിരിക്കുകയാണ്.

എന്തായാലും ഇത്തവണ ഹൈജംപിന് മെഡൽ ചാടിപ്പിടിക്കുവാനുള്ള ആത്മവിശ്വാസത്തിലാണ് ഉണ്ണി.മെഡൽ കൊണ്ടുവരുമെന്നു തന്നെ ഉണ്ണി പറഞ്ഞു . ആർപ്പൂക്കര അങ്ങാടി പള്ളിക്കു സമീപം തെക്കേടത്ത് വീട്ടിൽ കെ സി രേണുവിന്റെയും, ഉഷയുടെയും മൂത്ത പുത്രനാണ് ഉണ്ണി രേണു. അനുജൻ ശംഭു രേണു ടാക്‌സി ഡ്രൈവർ ആണ് തൊടുപുഴ സ്വദേശി അശ്വതി യാണ് ഭാര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (5 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (8 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (9 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (9 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (9 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (9 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (9 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (9 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (9 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (9 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (9 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (9 hours ago)

പ്രചാരണം തുടങ്ങി സി പി എം  (9 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (10 hours ago)

Malayali Vartha Recommends