Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ബൈക്കിൽ പിന്തുടർന്ന് ഗവ. ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ച് അ‍ജ്ഞാതൻ; പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും അവഗണിച്ച് പോലീസ്

22 JULY 2022 09:33 AM IST
മലയാളി വാര്‍ത്ത

ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് അ‍ജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് കോളജ് ഓഫ് എൻജിനീയറങ് ട്രിവാൻഡ്രത്തിൽ ക്ലാസ്സ് കഴിഞ്ഞ് ഒറ്റയ്ക്ക് സ്കൂട്ടറിൽ മാടങ്ങവേയായിരുന്നു ആക്രമണം. വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് നിർത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ബുധനാഴ്ച രാത്രി 9.30ന് വെഞ്ഞാറമൂടിന് സമീപത്താണ് സംഭവം നടന്നത്. പോലീസിൽ ഉടൻ അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു. വെളിച്ചമില്ലാത്ത സ്ഥലത്ത് നിൽക്കുകയായിരുന്ന അജ്ഞാതൻ സ്കൂട്ടർ തടഞ്ഞ് നിർത്തി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത് കീഴായിക്കോണം ഭാഗം കഴിഞ്ഞതോടെയായിരുന്നു.

കുതറി മാറിയ യുവതി തിരുവനന്തപുരം കൺട്രോൾ റൂമിൽ വിവരമറിയിച്ചെങ്കിലും അടുത്ത ദിവസം ജോലിക്കു പോകുന്ന വഴി വെ‍ഞ്ഞാറമൂട്ടിൽ പരാതി നൽകാനായിരുന്നു മറുപടി. വീണ്ടും യാത്ര തുടരവേ വാമനപുരം പാലത്തിന് സമീപവും ഇയാൾ ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ചു. വീണ്ടും പോലീസിനോടും ബന്ധുക്കളോടും യുവതി സഹായം അഭ്യർത്ഥിച്ചു. ഈ സമയവും പോലീസ് സഹായിച്ചില്ലെന്ന് പറയുന്നു. കല്ലറ പാലോട് റോഡിൽ ആറാന്താനത്തിനു സമീപം റോഡിലും വെളിച്ചമില്ലാത്ത ഭാഗത്ത് ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥ ബഹളം വച്ചതോടെ അതുവഴി വന്ന ബൈക്ക് യാത്രികർ വാഹനം നിർത്തിയത് ശ്രദ്ധയിൽപ്പെട്ട അക്രമി ബൈക്കുമായി കടന്നുവെന്ന് യുവതി പറയുന്നു.

 

സംഭവത്തിന് ശേഷം 11 മണിയോടെ ബന്ധുക്കളുമായി തിരികെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അക്രമി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താൻ നടപടിയായില്ലെന്ന് യുവതി ആരോപിച്ചു. അതേ സമയം സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും വെഞ്ഞാറമൂട് പോലീസ് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (4 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (4 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (4 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (7 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (7 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (7 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (7 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (8 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (8 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (9 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (9 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (9 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (9 hours ago)

Malayali Vartha Recommends