Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

സിൻസീ നീ പോകരുതായിരുന്നു; നിന്നെ സ്നേഹം കൊണ്ട് പൊതിയാൻ നീ ഇത്രേം നാൾ കാത്തിരുന്നവരൊക്കെ നിൻ്റെ അരികിലേക്ക് വന്നപ്പോൾ നീ എല്ലാം തട്ടി തെറിപ്പിച്ചു പോകരുതായിരുന്നു; അവരുടെ സ്നേഹം കൊണ്ട് വീർപ്പു മുട്ടാൻ നീ വേണമായിരുന്നു; വാഹനാപകടത്തിൽ മരിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഓർത്ത് വിങ്ങിപ്പൊട്ടി ആനി ശിവ

23 JULY 2022 01:49 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം വനിതാ പോലീസ് ഉദ്യോഗസ്ഥ വാഹനാപകടത്തിൽ മരിച്ചിരുന്നു. സിൻസിയെ കുറിച്ച് വേദനാനിർഭരമായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ആനി ശിവ. ആ വാക്കുകൾ ഇങ്ങനെ; സിൻസീ നീ പോകരുതായിരുന്നു. നിന്നെ സ്നേഹം കൊണ്ട് പൊതിയാൻ. നീ ഇത്രേം നാൾ കാത്തിരുന്നവരൊക്കെ

നിൻ്റെ അരികിലേക്ക് വന്നപ്പോൾ നീ എല്ലാം തട്ടി തെറിപ്പിച്ചു പോകരുതായിരുന്നു. അവരുടെ സ്നേഹം കൊണ്ട് വീർപ്പു മുട്ടാൻ നീ വേണം ആയിരുന്നു. 14 ആം ബാച്ചിലെ എണ്ണം ഒരിക്കലും കുറയില്ല. എന്നും നീ നമ്മളോടൊപ്പം ഉണ്ടാകും. ആദരാഞ്ജലികൾ സുഹൃത്തേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ടയിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊലീസുകാരിയാണ് മരിച്ചത് . പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിന്‍സി പി.അസീസാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് കിടങ്ങന്നൂരിന് സമീപത്തുവച്ച്‌ വൈകുന്നേരം മൂന്നരയോടെ സിന്‍സി ഓടിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിച്ചത് ഏറെ വൈകിയാണ്. വിവരമറിഞ്ഞ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തിയാണ് സിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശരീരത്തില്‍ നിന്ന് ഏറെ രക്തം നഷ്ടമായിരുന്നു.

സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല.തലയ്‌ക്കേറ്റ പരിക്കായിരുന്നു മരണ കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതല വഹിക്കുകയായിരുന്നു സിന്‍സി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (6 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (6 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (6 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (6 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (6 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (6 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (7 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (7 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (7 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (8 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (8 hours ago)

Malayali Vartha Recommends