Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

'ഒന്നു പറഞ്ഞു രണ്ടാമത്തെ വാക്കിൽ സ്ത്രീകളുടെ മേൽ കുളിച്ചാലും നനച്ചാലും പോകാത്തത്ര ദുർഗന്ധം വമിക്കുന്ന തെറിപ്പാട്ടുകൾ കൊണ്ടഭിഷേകം നടത്തുന്ന ആണഹന്തയെ എന്തിന്റെ പേരിലായാലും ക്ഷമിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്.... അവൻ മുൻകോപിയാണ് എന്നൊരു നിസാരവൽക്കരണം കൊണ്ട് വെള്ളപൂശുന്ന ഒരു സമൂഹത്തിൽ സൂക്ഷിച്ചു നോക്കിയാൽ അറിയാം ഈ അവനൊരു വലിയ ഉദ്യോഗസ്ഥനോ , ഉന്നതങ്ങളിൽ പിടിപാടുള്ളവനോ, ഉയർന്ന വിദ്യാഭ്യാസം നേടിയവനോ ഒക്കെ ആണെന്ന്...' റാണി നൗഷാദ് കുറിക്കുന്നു

29 JULY 2022 04:13 PM IST
മലയാളി വാര്‍ത്ത

ആണൊരുത്തൽ എന്ത് പറഞ്ഞാലും കേട്ടുനിൽക്കേണ്ടി വരുന്ന കുറെ ഏറെ പേര് നമുക്ക് ചുറ്റും ഉണ്ട്. മുഖത്തു നോക്കി എന്തും വിളിച്ചു പറയാം... അവർ പ്രതിമകളെ പോലെ നിശ്ചലരായി കേട്ടു നിന്നോളും.’ പറഞ്ഞു വരുന്നത് പെണ്ണിന്റെ മുഖത്തു നോക്കി എന്തും വിളിച്ചു പറയുന്ന ആണഹന്തയെക്കുറിച്ചാണ്. രാപ്പകൽ ഓടിനടന്ന് ജോലിചെയ്യുന്ന, നിങ്ങൾക്കു വേണ്ടി കിടക്ക പങ്കിടുന്ന, വച്ചു വിളമ്പുന്ന,നിങ്ങളുടെ മക്കളെ പ്രസവിക്കുന്ന, പെണ്ണുങ്ങളെ... അവർ ഒന്നു മിണ്ടിതുടങ്ങുമ്പോഴേക്കും നാവു കൊണ്ട് അടിച്ചമർത്തുന്ന ആണുങ്ങളെക്കുറിച്ച് എഴുതുകയാണ് റാണി നൗഷാദ്. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇതു വായിക്കുന്നൊരാളും എന്നെ മോശമായിക്കാണരുത്. എന്നോട് ദേഷ്യമരുത്.

വെറുപ്പോ വിദ്വേഷമോ തോന്നരുത്.... ഇതെഴുതാൻ കാരണം ചില്ലയിൽ വന്നൊരു പെൺകുട്ടി തന്നെയാണ്.... എന്തെന്നാൽ ,,,, നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന, നിൽക്കുന്ന രാപകൽ ഓടിനടന്ന് ജോലിചെയ്യുന്ന, നിങ്ങൾക്കു വേണ്ടി കിടക്ക പങ്കിടുന്ന, വച്ചു വിളമ്പുന്ന,നിങ്ങളുടെ മക്കളെ പ്രസവിക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ,,,, അവൾ ഒന്നു മിണ്ടിതുടങ്ങുമ്പോഴേക്കും വിവരക്കേട് പറയുന്നോടീ @#$€¥# ഡാഷ് മോളേന്നും,,,, നിന്റെ തന്ത സമ്പാദിച്ചു കൊണ്ടു വന്നു തന്നിട്ടുണ്ടോന്നും,,,, ഇവിടെ നീ എന്തുണ്ടയാണ് മറിക്കുന്നതെന്നും, ചോദിച്ചു. ചീറിക്കടിക്കാറുണ്ടെങ്കിൽ.......

ഒന്നു പറഞ്ഞു രണ്ടാമത്തെ വാക്കിൽ സ്ത്രീകളുടെ മേൽ കുളിച്ചാലും നനച്ചാലും പോകാത്തത്ര ദുർഗന്ധം വമിക്കുന്ന തെറിപ്പാട്ടുകൾ കൊണ്ടഭിഷേകം നടത്തുന്ന ആണഹന്തയെ എന്തിന്റെ പേരിലായാലും ക്ഷമിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്.... അവൻ മുൻകോപിയാണ് എന്നൊരു നിസാരവൽക്കരണം കൊണ്ട് വെള്ളപൂശുന്ന ഒരു സമൂഹത്തിൽ സൂക്ഷിച്ചു നോക്കിയാൽ അറിയാം ഈ അവനൊരു വലിയ ഉദ്യോഗസ്ഥനോ , ഉന്നതങ്ങളിൽ പിടിപാടുള്ളവനോ, ഉയർന്ന വിദ്യാഭ്യാസം നേടിയവനോ ഒക്കെ ആണെന്ന്... ആണധികാരം വച്ച് സ്വന്തം പെണ്ണിന്റെ മുഖത്തു നോക്കി പുളിച്ചു നാറിയ തെറി വിളിക്കുമ്പോൾ നിങ്ങൾ പറയുന്ന വലിയൊരു കള്ളമുണ്ട്....

ഞാൻ ഒരു മുൻദേഷ്യക്കാരനാണെന്ന ഓർമ്മയോടെ എന്നോട് പെരുമാറിക്കൊള്ളണമെന്ന്....!!!! ഒരു മാസത്തിന്റെ പകുതിയിൽ അധികവും മുൻദേഷ്യം കാണിക്കാൻ ദൈവത്താൽ യോഗ്യത നേടിയവരാണ് സ്ത്രീകളെന്ന കാര്യം നല്ലോണം ഓർക്കുക.... മാസമുറയോടടുത്ത ദിവസങ്ങളിൽ അവൾക്ക് അവളെപ്പോലും നിയന്ത്രിക്കാൻ കഴിയാത്ത സമയങ്ങളാണ്.... മാസമുറ ദിവസങ്ങളിൽ അവൾ സ്വയം കത്തുന്ന ദിനങ്ങളാണ്.... അതു കഴിഞ്ഞുള്ള ദിനങ്ങളിൽ നിങ്ങളുടെ അടുത്തൊരു തലമുറയെ ഒരുക്കാനുള്ള മുട്ടകൾ രൂപപ്പെടുന്നതിന്റെ (ovulation) കാരണത്താൽ അടിവയറുൾപ്പെടുന്ന ഭാഗങ്ങൾ എല്ലാം കൊളുത്തി വലിക്കുന്ന വേദനയുമായും സഹന സമരത്തിൽ ഏർപ്പെടുന്നവളാണ്....

അവൾ അനുഭവിക്കുന്ന ഒരു വേദനയും ഒരു ദിവസമോ ഒരു സെക്കന്റോ ഒരു പുരുഷനും താങ്ങില്ല... ഈ സമയങ്ങൾ മുഴുവനും അവൾക്കും അടക്കാൻ കഴിയാത്ത ദേഷ്യമുണ്ട്.... പുരുഷൻ സ്ത്രീകളോട് എന്തെങ്കിലും ഒന്നു പറഞ്ഞു തുടങ്ങുമ്പോൾ അവൾ തിരിച്ച് മിണ്ടിപ്പോകരുത് ഡാഷ് മോനേ എന്നു പറഞ്ഞാൽ എന്തു ചെയ്യും. നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുമോ, അത് കേൾക്കുന്നവർക്ക് സഹിക്കുമോ, അതോ അവൾ മുൻകോപിയാണ് അല്ലെങ്കിൽ ഓവുലേഷൻ ടൈം ആണ് എന്നു പറഞ്ഞു നിങ്ങളോ ഈ സമൂഹമോ ആ തെറി വാക്കുകൾ ഇഗ്നോർ ചെയ്തുകൊണ്ട് അവളെ കുറ്റവിമുക്തയാക്കുമോ .....???
ഒന്നു ചിന്തിച്ചു നോക്കൂ.....

ധൈര്യം കൊണ്ട് പുരുഷനേക്കാൾ എത്രയോ മടങ്ങ് ഉയരത്തിൽ ആണ് ഓരോ സ്ത്രീയും. അവളുടെ പ്രസവം തന്നെയാണ് അതിന്റെ തെളിവ്. അത്രയും വേദനക്ക് ശേഷവും രണ്ടാമതും മൂന്നാമതും ആറാമതും ഒരു പെണ്ണ് പേറ്റ് നോവിനായി തയ്യാറാവുന്നെങ്കിൽ അവൾ തന്നെയാണ് ഏറ്റവും വലിയ ധൈര്യവതി.... പക്ഷേ ആന കരയിലെ ഏറ്റവും വലിയ മൃഗമായിട്ടുകൂടി ആനയുടെ കാലിൽ ഒരു കുഞ്ഞു ചങ്ങല ഇട്ടു നിയന്ത്രിച്ചു കൊണ്ടു പോകുന്നതുപോലെ,,,, ചീത്തവിളിച്ചും ഭയപ്പെടുത്തിയും ആശ്രിതയാക്കിയും ഉടമസ്ഥൻ ചമഞ്ഞും പെണ്ണിനെ അരക്ഷിതയും ഒന്നിനും കൊള്ളാത്തവളുമാക്കി പുരുഷൻ മാറ്റി.....

അവളുടെ കഴിവുകൾ തിരിച്ചറിയപ്പെടാത്ത വിധം പല അളവുകളിലുള്ള ചങ്ങലകളാൽ അവളെ കെട്ടിയിട്ടു. ആ ചങ്ങലകളിൽ ചിലത് സ്നേഹമെന്നും,ആത്മാർത്ഥത എന്നും കടമ എന്നുമൊക്കെ അറിയപ്പെട്ടു.... മുഖത്തു നോക്കി പെണ്ണുമ്പിള്ളമാരെ തെറി പറയുന്ന കൂട്ടത്തിൽ ഉള്ള പുരുഷൻമാരാണ് നിങ്ങൾ എങ്കിൽ ദയവു ചെയ്ത് ഒരു നിമിഷം ചിന്തിക്കണം..... സഹിക്കാൻ പറ്റാത്ത വേദനകൾക്കിടയിൽ നിൽക്കുന്ന സമയത്തുപോലും അവർ നിങ്ങളുടെ മുഖത്തു നോക്കി എന്താടാ ഡാഷ് മോനേ നിനക്ക് പറഞ്ഞാൽ മനസിലാകത്തില്ലയോ എന്നു ചോദിക്കുന്നില്ലല്ലോ അല്ലേ....

റാണിനൗഷാദ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (27 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (53 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends