Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അതിജീവിതയുടെ സെക്ഷ്വലി പ്രവക്കേറ്റീവ്‌ വസ്‌ത്രധാരണം കാരണം സിവിക് ചന്ദ്രന്‌ കണ്ട്രോൾ പോയാൽ കുറ്റം പറയാൻ പറ്റൂല; എന്ന്‌ വെച്ചാൽ ആകെ മൂടിപ്പൊതിഞ്ഞ്‌ നടന്നാൽ മാത്രം ഇനി മുതൽ ലൈംഗികാതിക്രമങ്ങളെ ചൊല്ലി പരാതിപ്പെടാൻ കോടതിയിൽ പോകാം എന്നാണോ? വന്ന് വന്ന് സ്‌ത്രീയെ എന്തോ വസ്‌തുവായിട്ടാണോ ബഹുമാനപ്പെട്ട കോടതി പോലും കാണുന്നത്!! ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

18 AUGUST 2022 03:33 PM IST
മലയാളി വാര്‍ത്ത

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോടതി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പറഞ്ഞിരിക്കുന്നത്.

കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായിരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് ഡോ. ഷിംന അസീസ് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അതിജീവിതയുടെ സെക്ഷ്വലി പ്രവക്കേറ്റീവ്‌ വസ്‌ത്രധാരണം കാരണം സിവിക് ചന്ദ്രന്‌ കണ്ട്രോൾ പോയാൽ കുറ്റം പറയാൻ പറ്റൂല, ജാമ്യം കൊടുത്തുകളയാമെന്ന്.! എന്താല്ലെ...!!!

എന്ന്‌ വെച്ചാൽ ആകെ മൂടിപ്പൊതിഞ്ഞ്‌ നടന്നാൽ മാത്രം ഇനി മുതൽ ലൈംഗികാതിക്രമങ്ങളെ ചൊല്ലി പരാതിപ്പെടാൻ കോടതിയിൽ പോകാം എന്നാണോ? ഏയ്‌ അതാവില്ല, പർദ്ദയിട്ടവർക്കും കന്യാസ്തീകൾക്കുമൊക്കെ ഒരുപോലെ ഉപദ്രവത്തിനു കുറവില്ലല്ലോ... അതോ വസ്ത്രം ധരിക്കുന്നയാളിന്റെ പ്രായമാണോ മാനദണ്ഢം, ഏയ്‌ അത്‌ തീരെയല്ല. പൊടിക്കുഞ്ഞുങ്ങളെയും മുത്തശ്ശിമാരെയും വരെ റേപ്പ്‌ ചെയ്യപ്പെടുന്ന നാടാണല്ലോ...

വന്ന് വന്ന് സ്‌ത്രീയെ എന്തോ വസ്‌തുവായിട്ടാണോ ബഹുമാനപ്പെട്ട കോടതി പോലും കാണുന്നത്!! ‌ ഇനി ന്യായാധിപന്റെ ന്യായീകരണസിംഹാസനത്തിന്റെ സദാചാരവിചാരണ നിരത്തിലറിങ്ങി വസ്ത്രത്തിന്റെ മില്ലീമിറ്ററളന്ന് പ്രകോപനത്തിന്‌ സ്വമേധയാ കേസെടുക്കാൻ കൂടെ തുടങ്ങിയാൽ പൂർത്തിയായി!!!

കലയിലും സാഹിത്യത്തിലും ജോലിയിലെ മികവിലും സമൂഹത്തിലെ സ്ഥാനത്തിലും ഇന്ന്‌ തുല്യതക്ക്‌ പൊരുതിക്കൊണ്ടിരിക്കുന്നവളാണ്‌‌ സ്‌ത്രീ. ഇട്ടിരിക്കുന്ന തുണി അളക്കാതെ യാത്രകൾ ചെയ്‌തും രാവും പകലും അധ്വാനിച്ചും പെണ്ണ്‌ ഇന്നവളെ പലകുറി തെളിയിച്ചിട്ടുമുണ്ട്‌. അതിനിടക്കാണ്‌ നീതിപീഠത്തിന്റെ ഇമ്മാതിരി തള്ളിത്താഴെയിടലുകൾ വരുന്നത്‌. 'വിധി' എന്നല്ലാതെ എന്ത് പറയാൻ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends