Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പ്രളയം നിയന്ത്രിക്കാന്‍ മുക്കിന് മുക്കിന് ഡാം നിര്‍മിക്കാന്‍ കേരളം ഒരു ഡാമിന് 900 കോടി; കമ്മിഷന്‍ അടിക്കാനോ അതോ പ്രകൃതിയെ നശിപ്പിക്കാനോ ഈ നീക്കമെന്ന് ആക്ഷേപം

24 AUGUST 2022 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

നയാ പൈസ എടുക്കാനില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ആക്ഷേപം. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ഈ സര്‍ക്കാരിന് ഒരു പഞ്ചവും ഇല്ല. ഇതിനെല്ലാം പണമെവിടെ എന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ അങ്ങ് ദൂരേയ്ക്ക് ചൂണ്ടും. കിഫിബിയാണ് ആ ചൂണ്ടുവിരലിന്റ അറ്റത്തുണ്ടാകുക. എന്നാല്‍ അതാണെങ്കില്‍ ഇന്നു വീഴും നാളെ വീഴും എന്ന അവസ്ഥയിലുമാണ് കേന്ദ്രം അതിന്റെ കടയ്ക്കല്‍ കത്തി വച്ചു കഴിഞ്ഞു,

ഇതിനിടയിലാണ് പ്രളയ നിയന്ത്രണത്തിനെന്ന പേരില്‍ കേരളത്തിലെ എല്ലാ നദികളിലും ഡാമുകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഡാമുകളിലെ ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

ഡാമുകള്‍ എവിടെയൊക്കെ നിര്‍മ്മിക്കണമെന്ന് പഠിക്കാന്‍ സമിതിയെ ഉടന്‍ നിയോഗിക്കും. പരിസ്ഥിതി പ്രവര്‍ത്തകരുടെ അതിശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ നദികളില്‍ ഡാമുകള്‍ നിര്‍മ്മിക്കാന്‍ ഏറെക്കാലമായി സര്‍ക്കാര്‍ കരുക്കള്‍ നീക്കുകയാണ്. ഡാമുകള്‍ നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് കോടി രൂപ ചെലവുണ്ട്. ഇതില്‍ കണ്ണുവച്ചാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ആക്ഷേപം. 900കോടി രൂപയാണ് പുതിയ ഒരു ഡാം നിര്‍മ്മാണത്തിനുള്ള ചെലവ്.

മഹാപ്രളയമുണ്ടായപ്പോള്‍ അണക്കെട്ടുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് സ്ഥിതി ഏറെ ഗുരുതരമാക്കിയത്. വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും പ്രളയജലം ഇരച്ചു കയറുകയായിരുന്നു. പത്തനംതിട്ടയിലടക്കം ഏതാനും അണക്കെട്ടുകള്‍ക്കും ഗുരുതരമായ കേടുണ്ടായി. ഇതൊന്നും വകവയ്ക്കാതെയാണ് പരിസ്ഥിതി സംരക്ഷകരുടെ എതിര്‍പ്പും തള്ളി കേരളത്തിലാകെ ഡാമുകള്‍ പണിയാനുള്ള നീക്കം.

ആറുപതിറ്റാണ്ടിലേറെയായി ഫയല്‍ക്കെട്ടില്‍ കുരുങ്ങിക്കിടക്കുന്ന അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി, തമിഴ്‌നാടുമായി സമവായമുണ്ടാക്കി നടപ്പാക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിലൂടെ കേരളത്തിന് ലഭ്യമായ 2.87ടി.എം.സി കാവേരിജലം ഉപയോഗപ്പെടുത്തി 4255ഹെക്ടര്‍ തരിശുഭൂമിയില്‍ ജലസേചനത്തിനും ആദിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാനും വ്യവസായങ്ങള്‍ക്കും ഉപകാരപ്പെടുന്ന വമ്പന്‍ പദ്ധതിക്കാണ് ഒരുങ്ങിയത്.

ശിരുവാണി നദിക്ക് കുറുകെ 450മീറ്റര്‍ നീളവും 52മീറ്റര്‍ ഉയരവുമുള്ള ഡാം പണിയാനായിരുന്നു പദ്ധതി. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ കാവേരി നദീജലത്തില്‍നിന്നും കേരളത്തിന് ഭവാനിപ്പുഴയില്‍ ലഭിക്കേണ്ട ജലം പൂര്‍ണമായി വിനിയോഗിക്കാനാവുമെന്നാണ് സര്‍ക്കാര്‍ വീരവാദം മുഴക്കിയതെങ്കിലും ഒന്നും നടന്നില്ല. പറമ്പിക്കുളംആളിയാര്‍ കരാറുണ്ടെങ്കിലും തമിഴ്‌നാട് വെള്ളം വിട്ടുനല്‍കാത്തതിനാല്‍ ചിറ്റൂര്‍ പുഴയിലേക്ക് വെള്ളമെത്താതെ കൃഷിനാശവും കുടിവെള്ളക്ഷാമവും പതിവാണ്.

പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം ഡാമുകളില്‍ 16.5ടി.എം.സി ജലമെത്തിയാലേ കേരളത്തിന് 2.5ടി.എം.സി ജലം തമിഴ്‌നാട് നല്‍കൂ. ഇത് കിട്ടാറേയില്ല. ആനമലയാറില്‍നിന്ന് കേരളം നല്‍കാമെന്നേറ്റ 2.5ടി.എം.സി വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചാവും അട്ടപ്പാടി പദ്ധതിയില്‍ സമവായമുണ്ടാക്കുക. മന്ത്രി കൃഷ്ണന്‍കുട്ടിയായിരുന്നു അന്നും ഈ പദ്ധതിയുടെ പിന്നില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (40 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (43 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (47 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (52 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends