Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരും; വനംവകുപ്പ് ഉദ്യോഗസ്ഥനോട് സിപിഐ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി; സിപിഐ നേതാവ് സംസാരിച്ചത് ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കരിക്കു വിൽപന നടത്തിയ 3 യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്ത സംഭവത്തിൽ...

24 AUGUST 2022 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനോട് ഭീഷണി നടത്തി സിപിഐ മുൻ ലോക്കൽ സെക്രട്ടറി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി അധ്യക്ഷനും മാങ്കുളം മുൻ ലോക്കൽ സെക്രട്ടറിയുമായ പ്രവീൺ ജോസ് നേര്യമംഗലം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദിനെ ഭീഷണിപ്പെടുത്തിയ ഓഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. ചീയപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കരിക്കു വിൽപന നടത്തിയ 3 യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ടാണ് സിപിഐ നേതാവ് സംസാരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

അതോടൊപ്പം തന്നെ മാങ്കുളത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കുമ്പോൾ റേഞ്ച് ഓഫിസറെ കെട്ടിയിട്ട് അടി കൊടുത്തയാളാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പ്രവീൺ സംഭാഷണം ആരംഭിക്കുന്നത് എന്നതും വ്യക്തമാണ്. അടി കൊടുത്ത ഒറ്റക്കാരണത്താലാണു ബ്ലോക്ക് പഞ്ചായത്ത് അംഗമാകാനും സ്ഥിരസമിതി അധ്യക്ഷ പദവിയിൽ എത്താനും തനിക്കു കഴിഞ്ഞതെന്നും പ്രവീൺ പറയുകയുണ്ടായി.

എന്നാൽ പ്രവീൺ ജോസ് കാണിച്ചത് തെമ്മാടിത്തമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തി. എന്തും വിളിച്ചുപറയാനുള്ളവരല്ല സിപിഐ അംഗങ്ങളെന്നും പ്രവീണിനെതിരെ പാർട്ടി ജില്ലാ സമ്മേളനത്തിനു മുൻപു തന്നെ ശക്തമായ നടപടി ഉണ്ടാകുമെന്നും ശിവരാമൻ ചൂണ്ടിക്കാണിച്ചു. അടിമാലിയിൽ 26 മുതലാണ് ജില്ലാ സമ്മേളനം ആരംഭിക്കുക.

അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്ന് റേഞ്ച് ഓഫിസർ കെ.വി.രതീഷ് പറയുകയുണ്ടായോ. ഉപയോഗിച്ച ശേഷമുള്ള കരിക്കിന്റെ തൊണ്ടും പ്ലാസ്റ്റിക് സ്ട്രോയും മറ്റും കാട്ടിൽ തള്ളിയ 3 കച്ചവടക്കാരെ വനത്തിൽ മാലിന്യം തള്ളിയെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

പ്രവീണിന്റെ സംഭാഷണം (ഓഡിയോ ക്ലിപ്പിൽ നിന്നുള്ളത്)

‘ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകിയ സാറിനെ അടിമാലി ടൗണിൽ പിടിച്ചു നിർത്തി ചെവിക്കുറ്റിക്കു 4 അടി തന്നാൽ വാങ്ങിക്കൊണ്ടു പോകും. കണ്ടാൽ അറിയാവുന്ന കുറെ പേർ ചേർന്ന് ആക്രമിച്ചു എന്ന ഒരു പരാതിയും കേസും മാത്രമാകും അനന്തര നടപടി. ഡിഎഫ്ഒയെ തടഞ്ഞതുൾപ്പെടെ 8 കേസുകൾ എന്റെ പേരിൽ മാങ്കുളത്തുണ്ട്. ഒന്നിൽ പോലും ഇതുവരെ ജയിലിൽ പോകേണ്ടി വന്നിട്ടില്ല. പോകേണ്ട സാഹചര്യം ഉണ്ടെന്നു കണ്ടാൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കും. അടി കിട്ടിയെന്ന വാർത്ത കുടുംബക്കാരും മക്കളും അറിഞ്ഞാൽ നാണക്കേടാണെന്ന് സാർ മനസ്സിലാക്കണം.’

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (57 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends