Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശികൾ പിടിയിൽ; എക്സൈസിന്റെ പിടിയിലായത് പശ്ചിമബംഗാള്‍ സ്വദേശികളായ മിലണ്‍ മണ്ഡല്‍, സെലീന ബീബി എന്നിവർ

24 AUGUST 2022 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം...രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു

വിഷ്ണുപ്രിയ കൊലക്കേസ്... പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും അനുഭവിക്കണം; 2 ലക്ഷം രൂപ പിഴയും ഒടുക്കണം

ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം; മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി

50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...

അങ്കമാലിയിൽ ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശികൾ പിടിയിലായതായി റിപ്പോർട്ട്. പശ്ചിമബംഗാള്‍ സ്വദേശികളായ മിലണ്‍ മണ്ഡല്‍, സെലീന ബീബി എന്നിവരാണ് എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്ന് 15 ലക്ഷം രൂപയിലധികം വില വരുന്ന ഹെറോയിൻ പിടിച്ചെടുത്തത്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അങ്കമാലി ടൗണിൽ വെച്ച് ഇരുവരും പിടിയിലായിരിക്കുന്നത്.

അതോടൊപ്പം തന്നെ 50 ഗ്രാം ഹെറോയിനാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. വിൽപനക്കായി എത്തിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ആർക്ക് വേണ്ടിയാണ്, എവിടെ നിന്നാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങൾ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന് എക്സൈസ് അറിയിക്കുകയുണ്ടായി. അതേസമയം, ജില്ലയിൽ ലഹരിമരുന്ന് വിപണനം വ്യാപകമാകുന്നുവെന്ന സൂചനയെ തുടർന്നാണ് എക്സൈസ് പരിശോധന ശക്‌തമാക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോര്‍ വാഹന വകുപ്പ്  (32 minutes ago)

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം...രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു  (50 minutes ago)

വിഷ്ണുപ്രിയ കൊലക്കേസ്... പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും അനുഭവിക്കണം; 2 ലക്ഷം രൂപ പിഴയും ഒടുക്കണം  (1 hour ago)

ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം; മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി  (1 hour ago)

കെജ്രിവാളിന്റെ വജ്രായുധം.  (2 hours ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

മലയോര മേഖലകളിൽ മഴ കനക്കും  (2 hours ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (2 hours ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (2 hours ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (2 hours ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (3 hours ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (3 hours ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (3 hours ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (3 hours ago)

ബിപിന്‍ ചന്ദ്രന്റെ വേര്‍പാടില്‍ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളര്‍പ്പിച്ചു...  (3 hours ago)

Malayali Vartha Recommends