കാസര്‍ഗോഡ് കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഒരു പ്രതി കൂടി അറസ്റ്റില്‍

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശി ജോമോനെയാണ് അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha