തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ പൊലീസ് നടപടി; ചിറ്റിലപ്പിള്ളി ഉപവാസ സമരം തുടങ്ങി

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉപവാസ സമരം തുടങ്ങി. കൊച്ചി മറൈന്‍െ്രെഡവിലാണ് 24 മണിക്കൂര്‍ സമരം. തെരുവു നായ ഉന്മൂലനസംഘം പ്രവര്‍ത്തകരും ചിറ്റിലപ്പള്ളിക്കൊപ്പം സമരത്തില്‍ പങ്കുചേരുന്നു. ചിറ്റിലപ്പള്ളിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലും ഉപവാസ സമരം സംഘടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha