പോലീസ് സ്റ്റേഷന് മുന്നിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തർക്കം കുട്ടതലിൽ കലാശിക്കുകയായിരുന്നു.. പോലീസ് ഇടപെട്ടിട്ടും അടി അവസാനിപ്പിക്കാതെ കുട്ടികൾ ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

പാലക്കാട് പട്ടാമ്പിയിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ആൺകുട്ടികൾ കൂട്ടത്തോടെ അടിപിടി കൂടുകയായിരുന്നു. തമാശ പറഞ്ഞിരുന്ന വിദ്യാർത്ഥികൾകിടയിലാണ് പെട്ടന്ന് അടിപിടി ഉണ്ടായത്.
പട്ടാമ്പി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് സംഭവം. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ആൺകുട്ടികൾ കൂട്ടത്തോടെ അടിപിടി കൂടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇവരെ പിരിച്ചുവിട്ടു. .പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ രക്ഷിതാക്കൾ എത്തിയാണ് വിട്ടയച്ചത്
https://www.facebook.com/Malayalivartha
























