ബാര്‍ക്കോഴ കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിനില്ലായിരുന്നു: ചെന്നിത്തല

ബാര്‍ക്കോഴ കേസില്‍ ജേക്കബ് തോമസ് ഐപിഎസിന് അന്വേഷണ ചുമതലയില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാര്‍ക്കോഴ കേസില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും നടന്നിട്ടില്ല. വിന്‍സന്‍ എം. പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. തുടരന്വേഷണത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha