ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതില്‍ കോടിയേരിയുടെ പങ്ക് മറക്കാനാകില്ല... സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍... കോടിയേരിയോടുള്ള ആദര സൂചകമായി പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികള്‍ ചുരുക്കി

ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതില്‍ കോടിയേരിയുടെ പങ്ക് മറക്കാനാകില്ല... സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍... കോടിയേരിയോടുള്ള ആദര സൂചകമായി പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികള്‍ ചുരുക്കി.
സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സമ്മേളനം നടക്കുന്നതിനാല്‍ നേതാക്കള്‍ ആര്‍ക്കും കണ്ണൂര്‍ക്ക് പോകാനാകുന്നില്ലെന്ന് കാനം പറഞ്ഞു.
അതേസമയം, സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.
"
https://www.facebook.com/Malayalivartha


























