കുഞ്ഞുങ്ങളെ നിങ്ങൾ മുതിരുമ്പോഴെങ്കിലും ചരിത്രമറിയണം അക്ഷരം ദേവിയോ ദേവനോ അല്ല അവരെ പൂജിച്ചു നേടിയതുമല്ല; അരവയറിലെ പട്ടിണി മുറുക്കിയുടുത്തു ഉൾക്കരുത്തും ആത്മധൈര്യവും പണയപ്പെടുത്താതെ ഏറുകൊണ്ടും അടികൊണ്ടും നിശ്ചയ ദാർഢ്യത്തോടെ പോരാടി നേടിയതാണ്; ഞങ്ങടെ മക്കളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങടെ പാടം കൊയ്യില്ലെന്ന പോരാട്ടത്തിൽ നിന്ന് ഉണർന്ന നവോത്ഥാനത്തിൻറെ ബാക്കിപത്രമാണ് വിദ്യാഭ്യാസം; ജസ്‌ല മാടശേരി

കുഞ്ഞുങ്ങളെ നിങ്ങൾ മുതിരുമ്പോഴെങ്കിലും ചരിത്രമറിയണം ..അക്ഷരം ദേവിയോ ദേവനോ അല്ല ...അവരെ പൂജിച്ചു നേടിയതുമല്ല ... അരവയറിലെ പട്ടിണി മുറുക്കിയുടുത്തു ഉൾക്കരുത്തും ആത്മധൈര്യവും പണയപ്പെടുത്താതെ ഏറുകൊണ്ടും അടികൊണ്ടും നിശ്ചയ ദാർഢ്യത്തോടെ പോരാടി നേടിയതാണ്. വളരെ നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ജസ്‌ല പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കുഞ്ഞുങ്ങളെ നിങ്ങൾ മുതിരുമ്പോഴെങ്കിലും ചരിത്രമറിയണം ..അക്ഷരം ദേവിയോ ദേവനോ അല്ല ... അവരെ പൂജിച്ചു നേടിയതുമല്ല ... അരവയറിലെ പട്ടിണി മുറുക്കിയുടുത്തു ഉൾക്കരുത്തും ആത്മധൈര്യവും പണയപ്പെടുത്താതെ ഏറുകൊണ്ടും അടികൊണ്ടും നിശ്ചയ ദാർഢ്യത്തോടെ പോരാടി നേടിയതാണ് ... ഇവിടത്തെ വിദ്യാഭ്യാസം ..
"ഞങ്ങടെ മക്കളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങടെ പാടം കൊയ്യില്ലെന്ന പോരാട്ടത്തിൽ നിന്ന് ഉണർന്ന നവോത്ഥാനത്തിൻറെ ബാക്കിപത്രമാണ് വിദ്യാഭ്യാസം ... പൂജിച്ചു നേടിയതല്ല .. പൊരുതി നേടിയതാണ് അക്ഷരങ്ങളെ എല്ലാ കുരുന്നുകൾക്കും ആശംസകൾ .
https://www.facebook.com/Malayalivartha


























