Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'തൂണിലും തുരുമ്പിലും കല്ലിലും മണ്ണിലും ഈശ്വരനെ ദർശിക്കുന്ന വിശ്വാസ സമൂഹത്തിന് പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഈശ്വരതുല്യമാണ്. മഴയും കാറ്റും പർവ്വതവും കാവും സർപ്പവും ഒക്കെ വിശ്വാസത്തിൻ്റെ ഭാഗമായി ആരാധിച്ചുപ്പോരുന്ന ഒരു സനാതനധർമ്മിക്ക് ക്ഷേത്രക്കുളത്തിലെ മുതലയും ആരാധനാമൂർത്തിയാണ്...' അഞ്ജു പാർവതി പ്രഭീഷ്

11 OCTOBER 2022 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതല 'ബബിയ' ഇനി ഏവരുടെയും ഓര്‍യിൽ. ഞായറാഴ്ച രാത്രി 11-നാണ് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കുളക്കരയില്‍ 'ബബിയ'യെ ചലനമറ്റ നിലയില്‍ കണ്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷണമെടുക്കാതെ തന്നെ അവശനിലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് മംഗളൂരു പിലിക്കുള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍നിന്ന് ഡോക്ടര്‍മാരെത്തി നിരീക്ഷിച്ചിരുന്നു. ഏകദേശം 80 വയസ്സ് കണക്കാക്കുന്നു.

'തൂണിലും തുരുമ്പിലും കല്ലിലും മണ്ണിലും ഈശ്വരനെ ദർശിക്കുന്ന വിശ്വാസ സമൂഹത്തിന് പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഈശ്വരതുല്യമാണ്. മഴയും കാറ്റും പർവ്വതവും കാവും സർപ്പവും ഒക്കെ വിശ്വാസത്തിൻ്റെ ഭാഗമായി ആരാധിച്ചുപ്പോരുന്ന ഒരു സനാതനധർമ്മിക്ക് ക്ഷേത്രക്കുളത്തിലെ മുതലയും ആരാധനാമൂർത്തിയാണ്' എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ ഇവിടുത്തെ പുരോഗമന - ബുദ്ധിജീവികൾ അപ്പാടെ ചർച്ച ചെയ്തത് ബബിയ എന്ന ക്ഷേത്രക്കുളത്തിലെ മുതലയെ ആദരപൂർവ്വം സംസ്കരിച്ചതും അതിനെ സസ്യാഹാരിയാക്കിയതും ഒക്കെയായിരുന്നു. മാംസഭുക്കായ മുതലയെ സസ്യഭുക്കാക്കി പ്രസൻ്റ് ചെയ്തത് കൊണ്ട് ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീണില്ല. കുറച്ചധികം ആവേശഹിന്ദുക്കൾ പടച്ചുവിട്ട " ലോകത്തിലെ ഏക സസ്യാഹാരിയായ മുതല എന്ന അവകാശവാദത്തെ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ കുറച്ചുപ്പേർ അത് വിശ്വസിച്ച് വമ്പൻ ഹൈപ്പ് കൊടുത്തു എന്നത് നേര്.

പക്ഷേ അത് കൊണ്ട് എത്ര പേർക്ക് ഉപദ്രവം വന്നു? തൂണിലും തുരുമ്പിലും കല്ലിലും മണ്ണിലും ഈശ്വരനെ ദർശിക്കുന്ന വിശ്വാസ സമൂഹത്തിന് പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഈശ്വരതുല്യമാണ്. മഴയും കാറ്റും പർവ്വതവും കാവും സർപ്പവും ഒക്കെ വിശ്വാസത്തിൻ്റെ ഭാഗമായി ആരാധിച്ചുപ്പോരുന്ന ഒരു സനാതനധർമ്മിക്ക് ക്ഷേത്രക്കുളത്തിലെ മുതലയും ആരാധനാമൂർത്തിയാണ്.

അതിനാൽ തന്നെ അത് മരിച്ചപ്പോൾ അർഹമായ പരിഗണന കൊടുത്ത് ആദരപൂർവ്വം സംസ്കരിച്ചു. ഈ പ്രകൃതിയിലെ എല്ലാ ജീവനുകളും ഭഗവാന്റെ സൃഷ്ടികളാണെന്നു വിശ്വസിക്കുന്നവർക്ക് ആ മുതലായും ദൈവത്തിന്റെ സൃഷ്ടി തന്നെയാണ്. 97 ൽ നേർച്ചക്കോഴികളെ നല്കുന്നത് നിറുത്തിയതോടെ മുതല മാംസാഹാരം നിറുത്തി സസ്യഭുക്കായി എന്ന വാദഗതി അമ്പേ തള്ളിക്കൊണ്ടു തന്നെ ഒരു കാര്യം പറയട്ടെ - ബബിയ എന്ന മുതല ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ക്ഷേത്രത്തിനകത്ത് യഥേഷ്ടം കയറി വരുന്ന ബബിയ ഭക്തരെയോ പൂജാരിമാരെയോ വിശപ്പ് കൊണ്ട് ആക്രമിച്ചിട്ടില്ല. ക്ഷേത്ര പൂജാരി നല്കുന്ന നിവേദ്യം കഴിക്കുന്നതിനൊപ്പം കുളത്തിലെ മൽസ്യങ്ങളെയും അത് ഭക്ഷിക്കുന്നുണ്ടാവും.!

ആർക്കും ഉപദ്രവമില്ലാത്ത ഒരു സാധു ജീവി മരണപ്പെട്ടപ്പോൾ, അതിനെ ഒന്ന് സസൃഭുക്കായി പ്രസൻ്റ് ചെയ്തതിന് ഇത്രമേൽ വിവാദമുണ്ടാക്കിയവർക്ക് പത്തനംതിട്ടയിൽ നരബലി നടത്തിയ പ്രാകൃതനായ പ്രബുദ്ധ മലയാളിയെ കുറിച്ച് , ആ മനോനിലയെ കുറിച്ച് ചർച്ച ചെയ്യട്ടെ! പുറമേയ്ക്ക് പുരോഗമനം; നവോത്ഥാനം! അകമേയ്ക്ക് ശിലായുഗ പ്രാകൃത ചിന്ത.! രണ്ട് സ്ത്രീകളെ നരബലി നടത്തിയ നരാധമൻ്റെ രാഷ്ട്രീയ ആഭിമുഖ്യം കൂടി ചർച്ചയാവട്ടെ! ബബിയ എന്ന മുതല സസ്യാഹാരിയോ മാംസാഹാരിയോ എന്നതിനേക്കാൾ പ്രസക്തി അന്ധവിശ്വാസങ്ങൾക്കെതിരെ 24x7 പടപൊരുതുന്ന പ്രബുദ്ധ കേരളത്തിൽ നരബലി നടന്നത് എങ്ങനെ എന്തിന് ആർക്കുവേണ്ടി എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (37 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends