കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി. 20 ലക്ഷം രൂപ മൂല്യമുള്ള 402 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. കണ്ണൂര്‍ പുന്നാട് സ്വദേശി മുഫ്‌സില്‍ മുഹമ്മദ് പിടിയിലായി. നോണ്‍സ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















