Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം കേരളത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി.... നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ. എംപ്ലോയ്‌മെന്റ് ഫെസ്റ്റ്... ആദ്യഘട്ടത്തില്‍ 3000-ത്തിലധികം തൊഴില്‍സാധ്യത

19 OCTOBER 2022 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം കേരളത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവുമായ കുടിയേറ്റത്തിന് നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ. എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നടത്തും. ആദ്യഘട്ടത്തില്‍ 3000-ത്തിലധികം തൊഴില്‍സാധ്യതയുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.


ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, റിസര്‍ച്ച് സെന്ററുകള്‍ എന്നിവ മുഖേന ഗ്രഫീന്‍, മറ്റു 2 ഡി പദാര്‍ഥങ്ങള്‍ എന്നിവയിലെ ഗവേഷണങ്ങളില്‍ സഹകരിക്കാനായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയും യു.കെ.യിലെ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവെച്ചു. നിര്‍മിതബുദ്ധിയും റോബോട്ടിക്സും സംബന്ധിച്ച ഗവേഷണത്തിന് എഡിന്‍ബറോ സര്‍വകലാശാലയുമായി ധാരണാപത്രം.


ഇമേജ് സെന്‍സറുകള്‍, മൈക്രോ ഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റം, ന്യൂറോമോര്‍ഫിക് വി.എല്‍.എസ്.ഐ. എന്നിവ വികസിപ്പിക്കുന്നതിന് ജര്‍മനിയിലെ സീഗന്‍ സര്‍വകലാശാലയുമായി ധാരണയായി. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഫിന്‍ലന്‍ഡില്‍ 10,000 നഴ്സുമാര്‍ക്ക് ജോലി.


കൊച്ചിയില്‍ സസ്റ്റൈനബിള്‍ മാരിടൈം ടെക്നോളജി ഹബ്ബുമായി സഹകരിക്കാമെന്ന് 'വാര്‍ട്സീല' കമ്പനിയുടെ ഉറപ്പ്. മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാകള്‍ച്ചര്‍ രംഗത്ത് പുതിയപദ്ധതികള്‍ക്കും സഹായവാഗ്ദാനം.

 



നോര്‍വീജിയന്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കുഫോസുമായി സഹകരിക്കും.കുഫോസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണപരിശീലനം നല്‍കാമെന്ന് നോര്‍ദ് യൂണിവേഴ്സിറ്റി. പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപാത നിര്‍മാണം, തീരശോഷണം തടയല്‍ എന്നിവയില്‍ സഹകരിക്കാമെന്ന് നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലൈലാന്‍ഡ് ഇലക്ട്രിക് വാഹനനിര്‍മാണത്തിന്റെ അനുബന്ധ ഫാക്ടറി തുടങ്ങുന്നതിന് പ്രത്യേകസംഘത്തെ അയക്കും.

അതേസമയം നോര്‍വേയില്‍ കുപ്പിവെള്ളക്കച്ചവടം കണ്ടില്ലെന്നും ഏത് ജലാശയത്തില്‍നിന്നും നേരിട്ട് എടുത്തുകുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളമെന്നും മുഖ്യമന്ത്രി.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (19 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (29 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (36 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (42 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends