Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കണ്ണൂരിൽ കാറിൽ ചാരിയ ആറു വയസ്സുകാരനെ ചവിട്ടിമാറ്റിയ ദൃശ്യങ്ങൾ വേദനയോടെയല്ലാതെ കാണാൻ കഴിയില്ല; അതുചെയ്ത ക്രിമിനലിനെ പൊലീസ് വിളിച്ചു വരുത്തി വിട്ടയച്ചെന്ന വാർത്ത നൽകുന്നത് വേദനയല്ല, രോഷമാണ്; ഇതിനാണോ പൊലീസ്? കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ദീർഘകാലത്തെ ജയിൽ ശിക്ഷ ഉറപ്പുവരുത്തണം; പൊട്ടിത്തെറിച്ച് ശ്രീജിത്ത് പണിക്കർ

05 NOVEMBER 2022 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

കണ്ണൂരിൽ കാറിൽ ചാരിയ ആറു വയസ്സുകാരനെ ചവിട്ടിമാറ്റിയ ദൃശ്യങ്ങൾ വേദനയോടെയല്ലാതെ കാണാൻ കഴിയില്ല. അതുചെയ്ത ക്രിമിനലിനെ പൊലീസ് വിളിച്ചുവരുത്തി വിട്ടയച്ചെന്ന വാർത്ത നൽകുന്നത് വേദനയല്ല, രോഷമാണ്. ഇതിനാണോ പൊലീസ്? പൊട്ടിത്തെറിച്ച് ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കണ്ണൂരിൽ കാറിൽ ചാരിയ ആറു വയസ്സുകാരനെ ചവിട്ടിമാറ്റിയ ദൃശ്യങ്ങൾ വേദനയോടെയല്ലാതെ കാണാൻ കഴിയില്ല.

അതുചെയ്ത ക്രിമിനലിനെ പൊലീസ് വിളിച്ചുവരുത്തി വിട്ടയച്ചെന്ന വാർത്ത നൽകുന്നത് വേദനയല്ല, രോഷമാണ്. ഇതിനാണോ പൊലീസ്? സർക്കാർ നിയമസഹായം നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനമൊക്കെ കോമഡിയാണ്. ആദിവാസിയായ മധുവിന്റെയും, ആറ്റിങ്ങലിൽ മൊബൈൽ മോഷണം ആരോപിക്കപ്പെട്ട പെൺകുട്ടിയുടെയും ബന്ധുക്കൾക്ക് ലഭിച്ച സർക്കാർ സഹായമൊക്കെ നമ്മൾ കാണുന്നതാണല്ലോ.

മറ്റുള്ളവരിൽ നിന്നുള്ള മോശമായ പെരുമാറ്റം കുട്ടികൾക്ക് ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ആ ആറു വയസ്സുകാരന് തുടർന്നുള്ള ജീവിതത്തിൽ ഈ സമൂഹത്തോട് ഭീതി മാത്രമേ ഉണ്ടാകൂ. കാർ പോയിട്ട്, ഒരു ഭിത്തിയിൽ പോലും അല്പനേരം ചാരിനിൽക്കാൻ അവൻ ഇനി ഭയപ്പെടും. കുട്ടികൾ നിഷ്കളങ്കരും, ലോകപരിചയം കുറഞ്ഞവരും, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയാത്തവരും ആയതിനാൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സമൂഹത്തിന്റെ ചുമതല മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ദീർഘകാലത്തെ ജയിൽ ശിക്ഷ ഉറപ്പുവരുത്തണം. ക്രൂരമായ പീഡനങ്ങൾക്ക് വധശിക്ഷ തന്നെ നൽകണം. ശിക്ഷാരീതികൾ മറ്റുള്ളവർക്കുള്ള താക്കീതായി പൊതുസമൂഹത്തിന് ബോധ്യപ്പെടുകകൂടി വേണം. നീതി നിർവഹിക്കാൻ നിയമം മൂലം ചുമതലപ്പെട്ട പൊലീസുകാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടിയിട്ടുണ്ടെങ്കിൽ കുറ്റവാളിക്ക് കിട്ടുന്ന അതേ ശിക്ഷതന്നെയോ അതിനു മുകളിലുള്ള ശിക്ഷയോ അവർക്കും നൽകണം. വേലി വിളയെ സംരക്ഷിക്കാനുള്ളതാണ്, സംഹരിക്കാനുള്ളതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (12 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (17 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (19 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (51 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends