6 വയസ്സുകാരനെ കാറിൽ ചാരി നിന്നതിനു മൃഗീയമായി ചവിട്ടുന്ന ആ ദൃശ്യം കണ്ടപ്പോൾ ഇത് തിരുത്തണമെന്ന് തോന്നി; മൃഗം ഇതിനേക്കാൾ ഭേദമാണല്ലോ; അതുകൊണ്ട് ഇങ്ങനെ, വായിക്കാൻ അപേക്ഷ; "കൊച്ചുകുട്ടികൾക്ക് എൻറെ കാറിൽ ചാരി നിൽക്കുകയോ വരയ്ക്കുകയോ ചെയ്യാം"; അവർ വരച്ചോട്ടെ; അല്പം ചാരി നിന്നോട്ടെ! തുറന്നടിച്ച് ഡോ സുൽഫി നൂഹു

6 വയസ്സുകാരനെ കാറിൽ ചാരി നിന്നതിനു മൃഗീയമായി ചവിട്ടുന്ന ആ ദൃശ്യം കണ്ടപ്പോൾ ഇത് തിരുത്തണമെന്ന് തോന്നി. മൃഗം ഇതിനേക്കാൾ ഭേദമാണല്ലോ. അതുകൊണ്ട് ഇങ്ങനെ, വായിക്കാൻ അപേക്ഷ. "കൊച്ചുകുട്ടികൾക്ക് എൻറെ കാറിൽ ചാരി നിൽക്കുകയോ വരയ്ക്കുകയോ ചെയ്യാം". അവർ വരച്ചോട്ടെ,അല്പം ചാരി നിന്നോട്ടെ! ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു തിരുത്തൽ.
"കൊച്ചു കുട്ടികൾക്ക് എൻറെ വാഹനത്തിൽ ചാരി നിൽക്കുകയോ വരയ്ക്കുകയോ ചെയ്യാം" എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷ. ചിത്രത്തിൽ കാണുന്നത് എൻറെ പരിശോധന മുറിക്ക് മുൻപിലുള്ള നോട്ടീസ്. അതിലെ അവസാനത്തേതിന് തൊട്ട് മുൻപുള്ള നിർദ്ദേശം വാഹനത്തിൽ നിറയെ വരയും കുറിയും വീണപ്പോൾ എഴുതിയതാണ്.
6 വയസ്സുകാരനെ കാറിൽ ചാരി നിന്നതിനു മൃഗീയമായി ചവിട്ടുന്ന ആ ദൃശ്യം കണ്ടപ്പോൾ ഇത് തിരുത്തണമെന്ന് തോന്നി. മൃഗം ഇതിനേക്കാൾ ഭേദമാണല്ലോ. അതുകൊണ്ട് ഇങ്ങനെ, വായിക്കാൻ അപേക്ഷ. "കൊച്ചുകുട്ടികൾക്ക് എൻറെ കാറിൽ ചാരി നിൽക്കുകയോ വരയ്ക്കുകയോ ചെയ്യാം". അവർ വരച്ചോട്ടെ,അല്പം ചാരി നിന്നോട്ടെ! ചില കാര്യങ്ങൾ ഇങ്ങനെ പറയാനാണ് ഇഷ്ടം. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha






















