നിമിഷ സജയന്റെ നികുതി വെട്ടിപ്പ് ന്യായീകരിച്ച് ക്യാപ്സ്യൂൾ ഇറക്കുന്ന സൈബർ ജമാ അത്തെ ഇസ്‌ലാമി - സഖാക്കളുടെ ശ്രദ്ധക്ക്! പിണറായി വിജയൻ സർക്കാരിന്റെ സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഇന്റലിജിൻസ് വിഭാഗമാണ് നിമിഷ നികുതി വെട്ടിച്ചു എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അന്വേഷിച്ച് കണ്ടെത്തി റിപ്പോർട്ട് എഴുതിയത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

നിമിഷ സജയന്റെ നികുതി വെട്ടിപ്പ് ന്യായീകരിച്ച് ക്യാപ്സ്യൂൾ ഇറക്കുന്ന സൈബർ ജമാ അത്തെ ഇസ്‌ലാമി - സഖാക്കളുടെ ശ്രദ്ധക്ക് , പിണറായി വിജയൻ സർക്കാരിന്റെ സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഇന്റലിജിൻസ് വിഭാഗമാണ് നിമിഷ നികുതി വെട്ടിച്ചു എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അന്വേഷിച്ച് കണ്ടെത്തി റിപ്പോർട്ട് എഴുതിയത് . നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നിമിഷ സജയന്റെ നികുതി വെട്ടിപ്പ് ന്യായീകരിച്ച് ക്യാപ്സ്യൂൾ ഇറക്കുന്ന സൈബർ ജമാ അത്തെ ഇസ്‌ലാമി - സഖാക്കളുടെ ശ്രദ്ധക്ക് , പിണറായി വിജയൻ സർക്കാരിന്റെ സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഇന്റലിജിൻസ് വിഭാഗമാണ് നിമിഷ നികുതി വെട്ടിച്ചു എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അന്വേഷിച്ച് കണ്ടെത്തി റിപ്പോർട്ട് എഴുതിയത് . ഒളിപ്പിച്ച് വച്ച ആ റിപ്പോർട്ട് പുറത്തു വിടുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത് .
ഇനി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് പിണറായിയിലെ പാട്രിയാർക്കൽ മനോഭാവം ഉണർന്നതാണോ ? ക്യാപ്സ്യൂളുകാർ മറുപടി പറയണം . സഖാക്കളെക്കാൾ കൂടുതൽ വെളുപ്പിക്കലുമായി ഇറങ്ങിയിട്ടുള്ളത് മൗദൂദികളാണ് .. സ്വാഭാവികം .
https://www.facebook.com/Malayalivartha


























