Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്; തുമ്പ് ഉണ്ടാക്കിയത് ഗൂഗില്‍ പേ ചെയ്ത പണം; കാരണം അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് കിട്ടിയില്ല

05 DECEMBER 2022 08:36 AM IST
മലയാളി വാര്‍ത്ത

പാറശാലയിലെ ∙വീട്ടിൽ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷം കടൽക്കരയിൽ ചെരുപ്പും ബാഗും ഉപേക്ഷിച്ച് കടന്ന പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. ഇവരെ പെ‍ാലീസ് നാട്ടിൽ എത്തിച്ചു. പെ‍ാഴിയൂർ മേടവിളാകം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണു വീട്ടുകാരെയും പൊലീസിനെയും ദിവസങ്ങളോളം ചുറ്റിച്ചത്.

കഴിഞ്ഞ 27ന് ഉച്ചയ്ക്ക് പെ‍ാഴിയൂർ പെ‍ാഴിക്കരയിൽ നിന്നാണ് കുട്ടിയെ കാണാതാകുന്നത്. അന്വേഷണത്തിൽ ചെരുപ്പും ബാഗും തീരത്തിനു സമീപം കണ്ടെത്തി. ഇതോടെ കടലിൽ അകപ്പെട്ടെന്ന നിഗമനത്തിൽ കോസ്റ്റൽ പെ‍ാലീസും മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ നടത്തി. എന്നാൽ സംശയം തോന്നിയ പെ‍ാഴിയൂർ പെ‍ാലീസ് പൊഴിക്കരയിൽ നിന്നും റോഡിലേക്ക് എത്തുന്ന ഭാഗത്തുള്ള സിസിടിവി പരിശോധനയിൽ കുട്ടിയെ കാണാതായ സമയത്ത് തന്നെ പർദ ധരിച്ച് ഒരാൾ നടന്നു പോകുന്നത് കണ്ടു.

തുടർന്നുള്ള അന്വേഷണത്തിൽ ഓട്ടോ സ്റ്റാൻഡിൽ നിന്ന് പർദ ധരിച്ച പെൺ‌കുട്ടിയെ കളിയിക്കാവിളയിൽ എത്തിച്ചതായി വിവരം ലഭിച്ചു. ഒ‍ാട്ടോകൂലിക്ക് പണമില്ലാത്തതിനാൽ സമീപത്തെ ബേക്കറിയിൽ ഗൂഗിൽ പേ ചെയ്ത ശേഷം പണം വാങ്ങിയാണ് നൽകിയതെന്ന ഡ്രൈവറുടെ മെ‍ാഴിയാണ് അന്വേഷണത്തിനു തുമ്പ് ഉണ്ടാക്കിയത്.

ഇതോടെ ഗൂഗിൽ പേ ചെയ്ത ഫോൺ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ . സ്വന്തം ഫോൺ വീട്ടിൽ വച്ചിട്ട് പോയ പെൺകുട്ടിക്ക് ഇങ്ങനെ ഒരു ഫോൺ ഉള്ളതായി വീട്ടുകാർക്കും അറിവില്ലായിരുന്നു. ഓൺലൈൻ ഇടപാടിനു ഉപയോഗിച്ചത് മറ്റെ‍ാരാളുടെ പേരിലെ ബാങ്ക് അക്കൗണ്ടും ആയിരുന്നു.

കാണാതായതിനു അടുത്ത ദിവസങ്ങളിൽ ഒട്ടേറെ തവണ ഒ‍ാൺലൈൻ പണമിടപാടുകൾ നടത്തിയെന്നും പോലീസ് കണ്ടെത്തി. ഇതോടെ ടവർ ലെ‍ാക്കേഷൻ വഴി പെ‍ാലീസ് വെള്ളിയാഴ്ച തന്നെ മുംബൈയിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ വരെ സ്ഥിരീകരിച്ചു. അടുത്ത ദിവസം തന്നെ മുംബൈയിൽ എത്തിയ പെ‍ാഴിയൂർ എസ്ഐ എസ്.സജികുമാർ, എഎസ്ഐ പ്രേംകുമാർ, സിപിഒ സുനിത എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി.

കളിയിക്കാവിള നിന്ന് ചെന്നൈ വഴി ബംഗ്ളുരൂ എത്തിയ ശേഷം ഇവിടെ നിന്നാണ് മുംബൈയിലേക്ക് പോയത്. നാഗർകോവിലിലെ കോളജിൽ എംസിഎക്കു പഠിക്കുന്ന പെൺകുട്ടിക്ക് അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിലുള്ള മനോവിഷമം ആണ് വീടു വിടാൻ കാരണം എന്നാണ് ബന്ധുക്കൾ പെ‍ാലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends