ഇതുപോലുള്ള ഗോത്ര മതവും ആ ഗോത്രത്തിന്റെ രീതികളും ആധുനിക കാലത്തും മനുഷ്യനെ വേട്ടയാടുന്നത് എന്തൊരു ദുരിതമാണ്; ഇവരുടെ മതം നിലനില്ക്കുന്നതെ സ്ത്രീകളുടെ വസ്ത്രം മൂടിച്ചും അഴിച്ചുമാണ്; പ്രവാചകന്റെ നിരവധി ഭാര്യമാർ രാത്രിയിൽ മലമൂത്രവിസർജനത്തിനു പോവുമ്പോൾ അന്ന് നിരന്തര ശല്യക്കാരായിരുന്ന പൂവാലന്മാർക്ക് അവരെ തിരിച്ചറിയാൻ വേണ്ടി അവരെകൊണ്ട് ധരിച്ചിപ്പിച്ചിരുന്നതാണ്; തുറന്നടിച്ച് ജസ്‌ല മാടശേരി

ഇതുപോലുള്ള ഗോത്ര മതവും ആ ഗോത്രത്തിന്റെ രീതികളും ആധുനിക കാലത്തും മനുഷ്യനെ വേട്ടയാടുന്നത് എന്തൊരു ദുരിതമാണ്ഇ. വരുടെ മതം നിലനില്ക്കുന്നതെ സ്ത്രീകളുടെ വസ്ത്രം മൂടിച്ചും അഴിച്ചുമാണ്. പ്രവാചകന്റെ നിരവധി ഭാര്യമാർ രാത്രിയിൽ മലമൂത്രവിസർജനത്തിനു പോവുമ്പോൾ അന്ന് നിരന്തര ശല്യക്കാരായിരുന്ന പൂവാലന്മാർക്ക് അവരെ തിരിച്ചറിയാൻ വേണ്ടി അവരെകൊണ്ട് ധരിച്ചിപ്പിച്ചിരുന്നത് . തുറന്നടിച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇതുപോലുള്ള ഗോത്ര മതവും ആ ഗോത്രത്തിന്റെ രീതികളും ആധുനിക കാലത്തും മനുഷ്യനെ വേട്ടയാടുന്നത് എന്തൊരു ദുരിതമാണ്. ഇവരുടെ മതം നിലനില്ക്കുന്നതെ സ്ത്രീകളുടെ വസ്ത്രം മൂടിച്ചും അഴിച്ചുമാണ്. പ്രവാചകന്റെ നിരവധി ഭാര്യമാർ രാത്രിയിൽ മലമൂത്രവിസർജനത്തിനു പോവുമ്പോൾ (വെളിക്കിരിക്കാൻ )അന്ന് നിരന്തര ശല്യക്കാരായിരുന്ന പൂവാലന്മാർക്ക് അവരെ തിരിച്ചറിയാൻ വേണ്ടി ... അവരെകൊണ്ട് ധരിച്ചിപ്പിച്ചിരുന്നത് .
മറ്റു അടിമ/അധമസ്ത്രീകളിൽ നിന്ന് (അതെന്താണെന്നു എന്നോട് ചോദിക്കരുത്. കഥയിൽ ചോദ്യമില്ലല്ലോ ) അവരെ വേറിട്ട് തിരിച്ചറിയാൻ അന്ന് അവർ കൊണ്ടുവന്ന നിയമം (എന്ന് ഹദീസുകൾ പറയുന്നു ) ഇന്ന് 1400 കൊല്ലത്തിനു ശേഷവും ഒരു കൂട്ടം മനുഷ്യരെ കൊല്ലാനും തകർത്തെറിയാനും സ്ത്രീകളെ ആക്രമിക്കാനും കീഴ്പെടുത്താനും അവരുടെ പിന്മുറക്കാർ ഉപയോഗിക്കുന്നു എന്നതും ഇന്നും മുസ്ലിം സമൂഹത്തെവേട്ടയാടുന്നു എന്നതും എത്ര വേദനാജനകമാണ് ...
ഗോത്രീയതയിൽ നിന്ന് മുക്തി നേടി ആധുനിക കാലത്തെ മനുഷ്യനാവാൻ ചില ഗോത്രബോധം ഇപ്പോഴും ചില ജനതയെ അനുവദിക്കുന്നില്ല .. ചിന്തകളും വായനകളും കാഴ്ചകളും വിശാലമാവട്ടെ ... ഈ വാർത്തക്ക് താഴെയും ചിരിച്ചും സന്തോഷിച്ചും അവൾക്കങ്ങനെ തന്നെ വേണം എന്ന് പറയുന്നൊരു വിഭാഗത്തെ നമുക്ക് കാണാം .. എല്ലാ മുസ്ലിങ്ങളും അക്കൂട്ടത്തിലില്ല ..ഗോത്രബോധത്തിന്റെ അടിമകളായ ചില മനുഷ്യർ .. മഹസ അമിനി എന്ന 22 കാരിയെ തല്ലിക്കൊന്നു മൂക്ക് അറുത്തെടുത്തത് ഹിജാബ് ശെരിക്ക് ധരിച്ചില്ല എന്ന് പറഞ്ഞായിരുന്ന് ..അന്നും ഞാനീ പൊട്ടിച്ചിരികൾ ഒരുപാട് കേട്ടിരുന്നു ....
https://www.facebook.com/Malayalivartha

























