ഇത്തവണ വേൾഡ് കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും നോക്കിക്കോ; പ്രീ ക്വാർട്ടർ പുഷ്പം പോലെ ജയിച്ചു; ഇനി ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനേ തകർത്തു സെമിയിൽ എത്തും; പിന്നെ ഈസിയായി ഫൈനലിൽ; ഫൈനൽ എത്തിയാൽ കപ്പ് ഉറപ്പു തന്നെ; ഫുടബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ഇത്തവണ വേൾഡ് കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും നോക്കിക്കോ.. പ്രീ ക്വാർട്ടർ പുഷ്പം പോലെ ജയിച്ചു .. ഇനി ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനേ തകർത്തു സെമിയിൽ എത്തും.. പിന്നെ ഈസിയായി ഫൈനലിൽ.. ഫൈനൽ എത്തിയാൽ കപ്പ് ഉറപ്പു തന്നെ. ഫുടബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിൻ്റെ ഫുടബോൾ നിരീക്ഷണം.. മക്കളെ, ഇത്തവണ വേൾഡ് കപ്പ് ഇംഗ്ലണ്ട് കൊണ്ട് പോകും നോക്കിക്കോ.. പ്രീ ക്വാർട്ടർ പുഷ്പം പോലെ ജയിച്ചു .. ഇനി ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനേ തകർത്തു സെമിയിൽ എത്തും.. പിന്നെ ഈസിയായി ഫൈനലിൽ.. ഫൈനൽ എത്തിയാൽ കപ്പ് ഉറപ്പു തന്നെ .
സെനഗലിന്റെ ഭേദപ്പെട്ട പ്രകടനത്തിന് മുന്നിൽ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു ഗോളും നേടിയത്. ജോർദൻ ഹെൻഡേഴ്സൺ ജി ഹാരി കെയ്ൻ ജി, ബുകായോ സാക്ക ജി എന്നിവരാണ് ഹീറോസ്.. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തകർക്കും എന്നു കരുതാം.
(വാൽ കഷ്ണം..ഇത്തവണ വേൾഡ് Cup തുടക്കം മുതലേ ഞാൻ ഇംഗ്ലണ്ട് കപ്പ് അടിക്കും എന്നു പ്രവചിച്ചിരുന്നു.. ബ്രസീലും, അർജൻ്റീനയും പരമാവധി ക്വാർട്ടർ വരെയേ എത്തൂ എന്നാണ് എൻ്റെ പ്രവചനം..)
https://www.facebook.com/Malayalivartha

























