Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചുവപ്പുനാട കാരണം സംസ്ഥാനസർക്കാറിന്റെ 1.9 കോടിയുടെ ഗ്രാന്റ് താമസിക്കന്നു;സ്ഥിരം വി.സിയില്ല; കലാമണ്ഡലം സർവ്വകലാശാലയിൽ പ്രതിസന്ധി കടുക്കുന്നു

06 DECEMBER 2022 09:23 AM IST
മലയാളി വാര്‍ത്ത

 സർവ്വകലാശാലയിൽ പ്രതിസന്ധി കടുക്കുന്നു. സ്ഥിരം വി.സിയില്ല. ചുവപ്പുനാട കാരണം സംസ്ഥാനസർക്കാറിന്റെ 1.9 കോടിയുടെ ഗ്രാന്റ് താമസിക്കുകയും ചെയ്യുന്നുണ്ട്. കലാമണ്ഡലത്തിലെ 259 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ നവംബറിലെ ശമ്പളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒക്ടോബറിലേത് നവംബർ 15നാണ് കിട്ടിയത് .ശമ്പളം ഇത്രയും വൈകുന്നത് ആദ്യമാണെന്നും അവിടെ ഉള്ളവർ പറയുന്നു.ജീവനക്കാർ പറയുന്നത് വായ്പയെടുത്തവർക്ക് നിശ്ചിത സമയത്തിനകം തവണ അടയ്ക്കാനാകുന്നില്ലെന്നാണ്.

ഗ്രാന്റിന്റെ പുതിയ ഗഡുവിന് അപേക്ഷിച്ചിരുന്നു. പക്ഷേ സാംസ്കാരിക വകുപ്പിൽ നിന്ന് എന്ന് കിട്ടുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നതാണ് ശ്രദ്ധേയമാണ്. സ്ഥിരം വി.സിയില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ സമ്മർദ്ദം ചെലുത്താനോ തുടർപ്രവർത്തനത്തിനോ സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. . ഡോ.ടി.കെ.നാരായണന്റെ കാലാവധി കഴിഞ്ഞതിനാൽ ഏഴ് മാസമായി കാലടി സർവകലാശാല വി.സി. ഡോ.എം.വി നാരായണനാണ് അധികച്ചുമതല എന്നതാണ് പുറത്ത് വരുന്ന വിവരം .

7.6 കോടിയാണ് ഒരു സാമ്പത്തിക വർഷത്തിൽ ഗ്രാന്റ് . 1.9 കോടി വീതം മൂന്ന് മാസം കൂടുന്ന സാമ്യം നാല് ഗഡുക്കളായി കിട്ടുന്നത്, പൊതുവേ ഇത് വൈകാറുണ്ടെങ്കിലും ഇത്രയും അനിശ്ചിതത്വം ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . കൊവിഡ് കാലത്ത് കഥകളിയുൾപ്പെടെ പുറംവേദികളിൽ നിന്നുള്ള വരുമാനം കിട്ടാതായി. ഇത് പ്രതിസന്ധി വളരെയധികം രൂക്ഷമാക്കുകയും ചെയ്തു.

ഈ വരുമാനത്തിന്റെ പകുതി കലാമണ്ഡലത്തിനും ബാക്കി കലാകാരന്മാർക്കുമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . കൊവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനായി. കുറച്ച് ജീവനക്കാർ മതിയെന്ന സ്ഥിതി വന്നു . ഗ്രാന്റിൽ നിന്ന് ശമ്പളമുൾപ്പെടെ ദൈനംദിന ചെലവ് നിർവഹിക്കാൻ സാധിച്ചു. കൊവിഡ് കഴിഞ്ഞതോടെ ഓഫ് ലൈനായതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥ വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. . 2007ൽ കലാമണ്ഡലത്തെ കല്പ്പിത സർവകലാശാലയാക്കി. ആ സമയം യു.ജി.സി ഗണത്തിൽ ഉൾപ്പെടെ ജീവനക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തു.എന്നാൽ ഗ്രാന്റ് വർദ്ധിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends