Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍..... വിവാഹാഭ്യര്‍ഥന നിരസിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ എന്‍ജിനീയറായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി... കൃത്യം നടത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

07 DECEMBER 2022 12:03 PM IST
മലയാളി വാര്‍ത്ത

സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍..... വിവാഹാഭ്യര്‍ഥന നിരസിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ എന്‍ജിനീയറായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി... കൃത്യം നടത്തിയ ശേഷം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്.

ആന്ധ്രപ്രദേശ് കൃഷ്ണപുരം സ്വദേശി തപസ്വി(21)യെയാണ് മണികോണ്ട സ്വദേശിയായ ജ്ഞാനേശ്വര്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഗുണ്ടൂരിലെ തപസ്വിയുടെ സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു ദാരുണസംഭവമുണ്ടായത്.



വിജയവാഡയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മൂന്നാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ തപസ്വിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജ്ഞാനേശ്വറും രണ്ടുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയമാണ്. അടുത്തിടെ യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും തപസ്വി ഇത് നിരസിക്കുകയുണ്ടായി.

എന്നാല്‍ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടും ജ്ഞാനേശ്വര്‍ തപസ്വിയെ ശല്യംചെയ്യുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഉപദ്രവം പതിവായതോടെ യുവാവിനെതിരേ തപസ്വി പോലീസിലും പരാതി കൊടുത്തു. തുടര്‍ന്ന് പോലീസ് യുവാവിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ ഇതിനുപിന്നാലെ വീണ്ടും വിവാഹഭ്യര്‍ഥനയുമായി പ്രതി വിദ്യാര്‍ത്ഥിനിയെ സമീപിച്ചു.



ഗുണ്ടൂരില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പമാണ് തപസ്വി താമസിച്ചിരുന്നത്. തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ജ്ഞാനേശ്വര്‍ തിങ്കളാഴ്ച ഇവിടെ എത്തിയത്.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് തപസ്വിയുടെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് മുറിയിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയ പ്രതി മുറി അകത്തുനിന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.



വീട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ ബഹളംകേട്ട് സമീപവാസികളാണ് ആദ്യം സംഭവസ്ഥലത്ത് ഓടിയെത്തി. ഇവര്‍ വാതില്‍ തകര്‍ത്ത് മുറിയുടെ അകത്തുകടന്ന് തപസ്വിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജ്ഞാനേശ്വറിനെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ തപസ്വി ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends