വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; വിതുര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കല്ലാര്‍ സ്വദേശി ഷാജഹാനാണ് (47) മരിച്ച നിലയിൽ കണ്ടറെത്തിയത്. ഇന്ന് ഉച്ചയ്ക്ക് മീന്‍മുട്ടി വനത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ വിതുര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുണ്ടായി. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. 15 വര്‍ഷമായി ട്യൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























