റബര്‍ ടാപ്പിങ്ങിനായി രാവിലെ പുറത്തിറങ്ങി...കോട്ടയത്ത് പഞ്ചായത്ത് അംഗത്തിനു നേര്‍ക്ക് കുറുക്കന്റെ ആക്രമണം..... റബര്‍ ടാപ്പിങ്ങിനായി രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ജോമിയെ കുറുക്കന്‍ ആക്രമിച്ചത്

കോട്ടയത്ത് പഞ്ചായത്ത് അംഗത്തിനു നേര്‍ക്ക് കുറുക്കന്റെ ആക്രമണം. മുണ്ടക്കയം ഒന്നാം വാര്‍ഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനെയാണ് കുറുക്കന്‍ ആക്രമിച്ചത്.
റബര്‍ ടാപ്പിങ്ങിനായി രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ജോമിയെ കുറുക്കന്‍ ആക്രമിച്ചത്. ഗുരുതമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. കുറുക്കന് പേവിഷബാധയുണ്ടോയെന്ന് സംശയം നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha



























