Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായല്ലോ; അവർ സെമിയിൽ ഒന്നും എത്തില്ലെന്ന് ഞാൻ പണ്ടേ പ്രവച്ചിച്ചതാ; ചെറുതായി ഒന്ന് തോറ്റു അത്രേയുള്ളൂ; ഇനി ഞങ്ങൾ അടുത്ത കപ്പിൽ കണക്ക് ചോദിക്കും; കേരളത്തിൽ ഞങ്ങൾ ആവശ്യപ്പെടാതെ നദിയിലും പുഴയിലും ഒക്കെ ആരൊക്കെയോ ഫ്‌ളക്സ്‌ വെച്ചിട്ടുണ്ട്; അതെല്ലാം പരാജയപ്പെട്ടു പുറത്തായതിന് ശേഷം അഴിച്ചു മാറ്റും എന്നു കരുതുന്നു; ഫുട്ബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

10 DECEMBER 2022 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായല്ലോ.. അവർ സെമിയിൽ ഒന്നും എത്തില്ലെന്ന് ഞാൻ പണ്ടേ പ്രവച്ചിച്ചതാ... ഫുട്ബോൾ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ ഫുട്ബോൾ നിരീക്ഷണം

വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായല്ലോ.. അവർ സെമിയിൽ ഒന്നും എത്തില്ലെന്ന് ഞാൻ പണ്ടേ പ്രവച്ചിച്ചതാ... എന്നാല് രണ്ടാം ക്വാര്‍ട്ടറില്‍ അർജൻ്റീന ജയിച്ചു സെമിയിൽ എത്തിയതിൽ വിഷമം ഉണ്ട്. നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് അവർ കഷ്ടിച്ച് കയറി കൂടിയത്. സെമിയിൽ ഇതുപോലെ കരുത്തരായ ക്രൊയേഷ്യയൊട് അവർക്ക് ജയിക്കുവാൻ ആകില്ല.

എങ്കിലും ലാറ്റിനമേരിക്കയുടെ "കനല്‍ ഒരുതരിയായി" അര്‍ജന്‍റീന സെമിയില്‍ എത്തി എന്ന് അവർക്ക് ആശ്വസിക്കാം. ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ വിജയശിൽപ്പി എമിലിയാനോ മാർട്ടിനെസ് ജിയാണ്.. അങ്ങേരു പൊളിച്ചു. ഇന്നത്തെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് പുഷ്പം പോലെ ഫ്രാൻസിനെ തകർത്തു സെമിയിൽ മൊറോക്കോ യെയും തകർത്ത് ഫൈനലിൽ ക്രൊയേഷ്യയേ തോൽപിച്ച് കപ്പ് നേടും എന്നാണ് എൻ്റെ പ്രവചനം. ഇന്ന് പോർച്ചുഗൽ വിജയ സാധ്യത കുറവാണ്..

ആദ്യ ഗ്രൂപ്പ് കളിയിൽ അർജൻ്റീന തോറ്റ്പ്പോൾ അവർ പ്രീ ക്വാർട്ടർ കാണാതെ പുറത്താകും എന്നു പറഞ്ഞു രസിച്ച ബ്രസീൽ ഫാൻസ് ഇന്നലെ കരയുന്നുണ്ടാകും.. കാര്യങ്ങൽ തല തിരിഞ്ഞു പോയി.. പോട്ടെ സാരമില്ല.. (വാൽ കഷ്ണം.. തോൽക്കുന്ന ടീമുകൾക്ക് ഞാൻ നല്ല capsule പറഞ്ഞു തരാം ട്ടോ.. "ഞങൾ കപ്പ് കണ്ട് കൂടെ കൂടിയവർ അല്ലാ. വീട്ടിൽ ഒരു പണിയും ഇല്ലാതെ വായി നോക്കി ഇരിക്കുകയായിരുന്നു.. എപ്പോഴാണ് എവിടെയോ ലോക കപ്പ് നടക്കുന്ന വാർത്ത ഏതോ ഓൺലൈൻ ചാനൽ വഴി അറിഞ്ഞത്.

പിന്നെ നമ്മുടെ രാജ്യത്തിൻ്റെ ആരാധകർക്ക് കുറച്ചു രസം കിട്ടികൊട്ടെ എന്നു കരുതി കിടക്കയും , പായയും എടുത്തു ഇങ്ങോട്ടേക്കു പോന്നു. ചെറുതായി ഒന്ന് തോറ്റു.. അത്രേയുള്ളൂ.. ഇനി ഞങ്ങൾ അടുത്ത കപ്പിൽ കണക്ക് ചോദിക്കും.. കേരളത്തിൽ ഞങൾ ആവശ്യപ്പെടാതെ നദിയില് , പുഴയിലും ഒക്കെ ആരൊക്കെയോ ഫ്‌ളക്സ്‌ വെച്ചിട്ടുണ്ട്.. അതെല്ലാം പരാജയപ്പെട്ടു പുറത്തായതിന് ശേഷം അഴിച്ചു മാറ്റും എന്നു കരുതുന്നു. തൽകാലം വിട..")

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (7 hours ago)

Malayali Vartha Recommends