Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു..... കെ.എസ്.ആര്‍.ടി.സി.യില്‍ നവംബറിലെ ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യും...

11 DECEMBER 2022 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

50 കോടി രൂപ സര്‍ക്കാര്‍് അനുവദിച്ചു..... കെ.എസ്.ആര്‍.ടി.സി.യില്‍ നവംബറിലെ ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്യും... 30 കോടിയാണ് ധനവകുപ്പ് ശമ്പളവിതരണത്തിനായി ആദ്യം അനുവദിച്ചത്. ഈ തുക തികയുമായിരുന്നില്ല.

ഗതാഗതമന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടര്‍ന്ന് 20 കോടികൂടി അധികമായി അനുവദിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ശമ്പളം നല്‍കും. നവംബറിലെ വരുമാനമായ 206 കോടിയില്‍ നിന്ന് 100 കോടി രൂപ ഡീസലിനായി മാറ്റി. 4.68 കോടി രൂപ ഫെബ്രുവരിമുതല്‍ ജൂണ്‍വരെയുള്ള അലവന്‍സ് വിതരണത്തിനായി മാറ്റിവെച്ചു.




മറ്റ് ആനുകൂല്യങ്ങള്‍ക്കായും തുക മാറ്റി. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ 50 ശതമാനം തുക ഡീസലിനായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്. 1.50 കോടിയോളം രൂപ പ്രതിദിനം ബാങ്കുകളില്‍ തിരിച്ചടവിനായും മാറ്റും. ഇന്‍ഷുറന്‍സ്, വാഹനാപകട നഷ്ടപരിഹാരക്കേസുകള്‍ എന്നിവയ്ക്കുള്ള തുക നല്‍കിയതും കഴിഞ്ഞമാസത്തെ വരുമാനത്തില്‍ നിന്നാണ്.


കോവിഡ് കാലത്ത് ഓടിക്കാതിരുന്ന ബസ്സുകള്‍ അറ്റകുറ്റപ്പണി നടത്തി, നിരത്തിലിറക്കാനായി 10 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല. ഇപ്പോള്‍ കോര്‍പ്പറേഷന്റെ തനതുഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് ബസ്സുകളുടെ തകരാര്‍ പരിഹരിച്ച് ഉപയോഗക്ഷമമാക്കുകയാണ്. 150 ബസ്സുകള്‍ അടുത്തദിവസങ്ങളില്‍ തന്നെ ഫിറ്റ്നെസ് പരിശോധനയ്ക്കായി ഒരുങ്ങുന്നുണ്ട്. ഇതിനുവേണ്ട പണവും വരുമാനത്തില്‍നിന്നു തന്നെ ഉപയോഗിക്കുകയായിരുന്നു.

 



1300 ബസ്സുകളാണ് ഇപ്പോള്‍ കട്ടപ്പുറത്തുള്ളത്. അവയില്‍ 748 എണ്ണം അറ്റകുറ്റപ്പണി നടത്തിയാല്‍ ഓടിക്കാനാകും. സ്‌പെയര്‍ പാര്‍ട്‌സിനുള്ള ചെലവടക്കം 30 കോടിയോളം രൂപയാണ് ഇതിനു കണക്കാക്കുന്നത്.

നവംബറിലെ കളക്ഷനില്‍നിന്നുള്ള തുകയും ബസ്സുകള്‍ നന്നാക്കുന്നതിനായി മാറ്റിയിട്ടുണ്ട്. ബസ്സുകള്‍ നന്നാക്കി, ദിവസവേതനാടിസ്ഥാനത്തില്‍ പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരെക്കൊണ്ട് ഓടിക്കാന്‍ ആലോചിക്കുന്നു. ഇതുവഴി വരുമാനം കൂട്ടാനും പ്രതിസന്ധി പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (7 hours ago)

Malayali Vartha Recommends