Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മാർപാപ്പ ആയപ്പോഴേ രാജിക്കത്ത് ‌ഏൽപിച്ചു...ആ രാജിക്കത്ത് എന്തിനായിരുന്നു ?ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ....2013ൽ തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച 86 വയസ്സ് പൂർത്തിയാക്കിയിരുന്നു....

19 DECEMBER 2022 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടൻ രാജിക്കത്ത് ഏല്പിച്ചിരിക്കുകയാണ് ഫ്രാൻസിസ്ർപാപ്പ, ആരോഗ്യപ്രശ്‌നങ്ങളാൽ കർത്തവ്യനിർവഹണം സാധ്യമല്ലാതെ വന്നാൽ പരിഗണിക്കുന്നതിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ തർസീസിയോ ബർതോണിനെ രാജിക്കത്ത് ഏൽപിച്ചിരുന്നതായി ഫ്രാൻസിസ് മാർപാപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കർദിനാൾ ബർതോൺ അത് ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോലിനു കൈമാറിയിട്ടുണ്ടാവുമെന്നു കരുതുന്നു. ആരോഗ്യപ്രശ്‌നങ്ങളും രാജിയും സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകിയ മാർപാപ്പ പറഞ്ഞു.2013ൽ തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച 86 വയസ്സ് പൂർത്തിയാക്കിയിരുന്നു.

 

 

 

 

കഴിഞ്ഞ വർഷം ഉദര ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം കാൽമുട്ടിലെ വേദന മൂലം ഊന്നുവടിയും വീൽചെയറും ഉപയോഗിക്കേണ്ടി വരുന്നു.കത്തോലിക്കാ സഭയിൽ കഴിഞ്ഞ 600 വർഷത്തിനിടെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാത്രമേ സ്ഥാനത്യാഗം ചെയ്തിട്ടുള്ളൂ. 2013 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം വത്തിക്കാനിൽ ഒരു സന്യാസ ആശ്രമത്തിലാണു കഴിയുന്നത്.ഇപ്പോൾ ആ രാജിക്കത്ത് എന്തിനായിരുന്നു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് , ഒരിക്കല്‍ താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2013ല്‍ താന്‍ ആദ്യമായി മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു സംഭവം.

 

 

 

 

താന്‍ ഒരു രാജിക്കത്ത് എഴുതി തയ്യാറാക്കി വെച്ചിരുന്നു.എപ്പോഴെങ്കിലും ആവശ്യം വന്നാല്‍, പ്രത്യേകിച്ച് തനിക്ക് കാര്യമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വന്ന് മാര്‍പ്പാപ്പയെന്ന നിലയിലുള്ള കടമകള്‍ ചെയ്യാനാവാതെ വന്നാല്‍ നല്‍കാനായിരുന്നു ആ കത്തെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 86ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിനിടയിലാണ് അദ്ദേഹം ആര്‍ക്കും അറിയാത്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.നിലവില്‍ മാര്‍പ്പാപ്പയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയൊരു കാല്‍മുട്ട് വേദന മാത്രമാണ് ഉള്ളത്. ഒരു സ്പാനിഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്.

 

 

 

 

 

 

വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ ടര്‍സിസിയോ ബെര്‍ട്ടോണിക്കാണ് താന്‍ രാജിക്കത്ത് നല്‍കിയതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നു. 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ട ശേഷവും ആറുമാസത്തോളം ബെര്‍ട്ടോണി ആ പദവിയില്‍ തുടര്‍ന്നിരുന്നു. തന്റെ ആരോഗ്യനില മോശമായാല്‍ പോപ്പായി താന്‍ തുടരില്ലെന്ന് ഇടയ്ക്കിടെ ഫ്രാന്‍സിസ് പറയാറുണ്ട്.മാര്‍പ്പാപ്പയ്ക്ക് അപകട സംഭവിക്കുകയോ, അതല്ലെങ്കില്‍ ആരോഗ്യ നില മോശമാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ ഒരു നടപടിക്രമം ഉണ്ടാവണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഞാന്‍ നേരത്തെ തന്നെ രാജിക്കത്ത് നല്‍കിയതാണ്. ബെര്‍ട്ടോണിക്കാണ് ആ കത്ത് നല്‍കിയത്.അതില്‍ ഞാന്‍ ഒപ്പുവെച്ചിരുന്നു.

 

 

 

 

 

മെഡിക്കല്‍ വിഷയങ്ങളോ, ഇനി മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ആയി കൊള്ളട്ടെ, ഇതാ എന്റെ രാജിക്കത്ത്. അങ്ങനെയുള്ള സാഹചര്യങ്ങളുണ്ടായാല്‍ ഇത് പരിഗണിച്ച്, തന്നെ ആ പദവിയില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. അതേസമയം ഈ കത്ത് കര്‍ദിനാള്‍ ബെര്‍ട്ടോണി ആര്‍ക്ക് നല്‍കുമെന്ന് തനിക്ക് അറിയില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.കര്‍ദിനാല്‍ ബെര്‍ട്ടോണിക്ക് ആ കത്ത് നല്‍കിയത്, അദ്ദേഹം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയത് കൊണ്ടാണ്. ഇക്കാര്യം താന്‍ പൊതുമധ്യത്തില്‍ ആദ്യമായിട്ടാണ് സംസാരിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കി. നേരത്തെ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. തന്റെ രാജി ഒഴിവാക്കാനാവാത്തതാണെന്നും, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളെ മാര്‍പ്പാപ്പ തള്ളിയിരുന്നു.2013ല്‍ ബെനഡിക്ട് മാര്‍പ്പാപ്പ ഇതുപോലെ രാജി നല്‍കിയിരുന്നു. അത് ആറ് നൂറ്റാണ്ടിനിടെ ആദ്യത്തെ സംഭവമായിരുന്നു. ജൂലായ മുതല്‍ മൂന്ന് അന്താരാഷ്ട്ര യാത്രകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയിട്ടുണ്ട്. കോംഗോ, സൗത്ത് സുഡാന്‍ എന്നിവ സന്ദര്‍ശിക്കാനുമം മാര്‍പ്പാപ്പയ്ക്ക് പ്ലാനുണ്ട്.

 

 

 

 

അതെ സമയം മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വത്തിക്കാനിൽ വെച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെക്കുറിച്ചാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഖത്തറിലേതുപോലെ ഇന്ത്യയിലും ഒരു ഉത്സവം നടക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.ത്രിവർണ്ണ പതാകയ്ക്കു വേണ്ടി ജനങ്ങൾ ആർത്തു വിളിക്കും. അങ്ങനൊരു ദിനം വിദൂരമല്ലെന്ന് മേഘാലയിലെ ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബിലി ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.അതേസമയം നരേന്ദ്ര മോദിയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദ‍ർശനം തുടരുകയാണ്. രാവിലെ മേഘാലയിലെ പരിപാടിയിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. വൈകിട്ട് ത്രിപുരയിൽ നടക്കുന്ന പരിപാടിയിൽ 6800 കോടിയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (13 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (19 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (49 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (4 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (6 hours ago)

Malayali Vartha Recommends