ലീഗ് പിന്തുണച്ചു; ഒഞ്ചിയം പഞ്ചായത്ത് ആര്‍.എം.പിയ്ക്ക്

ഒഞ്ചിയം പഞ്ചായത്ത് ലീഗ് പിന്തുണയോടെ ആര്‍.എം.പി ഭരിക്കും. ആര്‍.എം.പി.യുടെ കവിത പഞ്ചായത്ത് പ്രസിഡന്റാകും. ആര്‍.എം.പി ആവശ്യപ്പെട്ടിട്ടല്ല ലീഗ് പിന്തുണച്ചതെന്ന് നിയുക്ത പ്രസിഡന്റ് കവിത പ്രതികരിച്ചു. കോണ്‍ഗ്രസ്, ജെ.ഡി.യു അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
അതേസമയം, രഹസ്യ ധാരണ പുറത്തായെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഒഞ്ചിയത്ത് ജനവികാരം മാനിക്കുകയായിരുന്നുവെന്ന് ലീഗ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha