Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നടിയുടെ അമ്മയും രംഗത്ത്... തുനിഷ ശര്‍മ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ അന്വേഷണം; നടിയുടെ ആത്മഹത്യയില്‍ സഹതാരം അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് പ്രേരണാക്കുറ്റം; എംഎല്‍എയുടെ ലൗ ജിഹാദ് പരാമര്‍ശവും ചൂടുപിടിയ്ക്കുന്നു

26 DECEMBER 2022 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

സിനിമാക്കാരെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് ഷൂട്ടിംഗ് സെറ്റില്‍ ടിവി താരം തുനിഷ ശര്‍മ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ഒരു ടെലിവിഷന്‍ പരിപാടിയുടെ സെറ്റില്‍ വെച്ച് ശനിയാഴ്ചയാണ് തുനിഷ ശര്‍മ എന്ന നടി ആത്മഹത്യ ചെയ്തത്. ഉത്സവത്തോടെ ഷൂട്ടിംഗ് നടത്തിയിരുന്ന സെറ്റ് വളരെപ്പെട്ടന്ന് മരണവീടായി. നടിയെ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെ രംഗമാകെ മാറി. പലതരം അഭ്യൂഹങ്ങളുയര്‍ന്നു.

അവസാനം തുനിഷ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായ ഷീസാന്‍ ഖാന്‍ അറസ്റ്റിലായി. പ്രേരണാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകര്‍ന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. തുനിഷയുടെ അമ്മ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്തിതിനുശേഷമായിരുന്നു അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലെ മേക്കപ്പ് റൂമിലാണ് നടി ജീവനൊടുക്കിയത്.

മഹാരാഷ്ട്രയില്‍ നടിയുടെ ആത്മഹത്യ 'ലവ് ജിഹാദിനെ' തുടര്‍ന്നാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ രംഗത്ത്. മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ രാം കദം ആണ് വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയത്.

തുനിഷയുടെ കുടുംബത്തിന് നീതി ലഭിക്കും. കേസിന് ലൗ ജിഹാദുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ കണ്ടെത്തും. ബന്ധമുണ്ടെങ്കില്‍ അതിന് പിന്നിലെ ഗൂഢാലോചനക്കാരെയും സംഘടനകളെയും തുറന്നുകാട്ടുമെന്നും ബിജെപി നേതാവ് പറഞ്ഞു.

ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. ഇത് ലൗ ജിഹാദാണെങ്കില്‍, അതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും എം.എല്‍എ കൂട്ടിച്ചേര്‍ത്തു.

ടെലിവിഷന്‍ പരമ്പരയിലെ തുനിഷയുടെ സഹനടന്‍ ഷീസന്‍ മുഹമ്മദ് ഖാനെതിരെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. ഇരുവരും ഡേറ്റിംഗിലായിരുന്നെന്നും 15 ദിവസം മുമ്പ് ഇവര്‍ വേര്‍പിരിഞ്ഞെന്നും ഇത് നടിയെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിയിരിക്കാമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അമ്മയുടെ പരാതിയെതുടര്‍ന്നാണ് ഷീസന്‍ മൊഹമ്മദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ നാല് ദിവസം റിമാന്റില്‍ വെച്ചു. നേരത്ത തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഗര്‍ഭിണി ആയിരുന്നെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് എസിപി പിന്നീട് സ്ഥിരീകരിച്ചു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമാണ് എസിപി തുനിഷ ശര്‍മ്മ ഗര്‍ഭിണി ആയിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. തുനിഷ ശര്‍മ്മയുമായി പ്രണയം തുടങ്ങുന്നതിന് മുന്‍പ് ഷീസാന്‍ മൊഹമ്മദ് ഖാന് മറ്റൊരു നടിയുമായി പ്രണയുണ്ടായിരുന്നു. 20 വയസ്സേ ഉള്ളൂ ആത്മഹത്യ ചെയ്ത തുനിഷ ശര്‍മ്മയ്ക്ക്. ജിയാഖാന്‍, സുശാന്ത് സിങ്ങ് രാജ്പുത് തുടങ്ങിയ യുവതാരങ്ങളുടെ ആത്മഹത്യകള്‍ പോലെ തുനിഷ ശര്‍മ്മയുടെ ആത്മഹത്യയും പ്രതിയെ കണ്ടെത്താതെ അവസാനിച്ചേക്കുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്.

ആലിബാബ ദാസ്താന്‍ ഇ കാബൂള്‍ എന്ന പരമ്പരയില്‍ ഷെഹ്‌സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു. ഭാരത് കാ വീര്‍പുത്ര മഹാറാണ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്തെത്തുന്നത്. ഒട്ടേറെ സിനിമകളിലും തുനിഷ ശര്‍മ്മ അഭിനിയിച്ചിട്ടുണ്ട്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങിയ ചിത്രങ്ങളില്‍ കത്രിന കൈഫിന്റെ സഹോദരിയുടെ വേഷത്തിലും നടി എത്തി. ചക്രവര്‍ക്കി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച്വാല, ഷെര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ്, ഇന്റര്‍നെറ്റ് വാലാ ലവ്. സുബ്ഹാന്‍ അല്ലാ തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകള്‍.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (32 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (35 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (39 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (44 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (53 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (58 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends