പാലക്കാട് ലോട്ടറി വാങ്ങാനെന്ന പേരിലെത്തി തട്ടിപ്പ്; കാഴ്ചയില്ലാത്ത ആളുടെ ടിക്കറ്റുകളുമായി മുങ്ങി; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് ലോട്ടറി വാങ്ങാനെന്ന പേരിലെത്തി തട്ടിപ്പ് നടത്തി. കാഴ്ചയില്ലാത്ത ആളുടെ ലോട്ടറി തട്ടിയെടുത്തതായാണ് പരാതി. പാലക്കാട് ആണ് സംഭവം നടന്നത്. ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ അജ്ഞാതൻ ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു.
അതേസമയം പാലക്കാട് റോബിന്‍സണ്‍ റോഡില്‍ താമസിക്കുന്ന മായാകണ്ണന്റെ ലോട്ടറികളാണ് അജ്ഞാതൻ എത്തി തട്ടിയെടുത്തത്. മാത്രമല്ല പതിനായിരം രൂപ വിലയുള്ള ലോട്ടറികള്‍ നഷ്ടമായതായി മായാകണ്ണന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























