Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..


കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..


ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..


ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..


പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അം​ഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്

10 APRIL 2026 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതാണെന്ന് ഐ.എം.എ

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ; അതിനിടെ സംഭവിച്ചത് മറ്റൊന്ന്

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മറ്റൊന്ന്; ഭർത്താവ് രെജിനെതിരെ സോനയുടെ കുടുംബം രംഗത്ത്

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

നേമം ഉള്‍പ്പടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്ക്ക് മുകളിലെത്തുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിനെ താഴെയിറക്കാനുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനം വര്‍ദ്ധിച്ചതിന് ഒരുകാരണം.ഇടത് പക്ഷവും വലത് പക്ഷവും എസ്‌ഐആറിനെതിരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയും കൂടിയാണ് പോളിംഗ് ശതമാനം വര്‍ദ്ധിച്ചതിലൂടെ കാണിക്കുന്നത്. ഇത് രണ്ടും ഒരര്‍ത്ഥത്തില്‍ ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയത്തിന് അനുകൂലമാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇടതും വലതുമല്ലാത്ത മറ്റൊരു മുന്നണി കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞടുപ്പായി ഈ നിയമസഭാ തെരഞ്ഞെടുപ്പ് മാറിയത്. രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വച്ച വികസിത കേരളമെന്ന അജണ്ടയുടെ പുറകേ ആയിരുന്നു ഇടതും വലതും. 70 വര്‍ഷം കേരളം ഭരിച്ചവര്‍ക്ക് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന ബിജെപിയുടെ ആഖ്യാനം ജനങ്ങള്‍ക്ക് മനസ്സിലായി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി ഉയര്‍ത്തിയ വികസിത കേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും കഴിഞ്ഞ 12 വര്‍ഷമായി നരേന്ദ്രമോദി നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നുമുള്ള തിരിച്ചറിവ് കേരളത്തില്‍ ബിജെപിക്കനുകൂലമായ വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.


ദശാബ്ദങ്ങളായി ബിജെപിയുടെ അടിസ്ഥാന തലത്തിലുള്ള പ്രവര്‍ത്തകുടെ കഠിനാദ്ധ്വാനവും കഴിഞ്ഞ ഒരു വര്‍ഷമായി ഹാര്‍ഡ്‌വര്‍ക്കിനൊപ്പം നടത്തുന്ന സ്മാര്‍ട്ട് വര്‍ക്കും ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സാധിച്ചു.
കേരളത്തില്‍ കഴിഞ്ഞ 70 വര്‍ഷമായി കണ്ട ഇടത് വലത് മുന്നണികള്‍ ഇല്ലാതാകും. ബിജപി കേന്ദ്രീകൃതമായ എന്‍ഡിഎ മുന്നണിയും മറ്റൊരു മുന്നണിയും മാത്രമുള്ള പുതിയ കേരളമായിരിക്കും ഇനിയുണ്ടാവുക. കേരളത്തില്‍ ബിജെപിയുടെ എംഎല്‍എമാരും, നിലപാടും, മാനിഫെസ്‌റ്റോയും കേരളഭരണത്തെ സ്വാധീനിക്കുന്ന ഒരു നിയമസഭയായിരിക്കും കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌സിആര്‍എ അടിസ്ഥാനപരമായി ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട നിയമമല്ല. കേരളത്തിലെ സാമ്പത്തിക മേഖലയെ ശാക്തീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി നടത്തുന്ന വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ തുടര്‍ച്ചയാണ്. എഫ്‌സിആര്‍എ ദുരുപയോഗം ചെയ്യുന്നവര്‍ക്കാണ് അത് അപകടകരമായി മാറുന്നത്. ഇക്കാര്യങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തെയും മതമേലധ്യക്ഷന്‍മാരെയും ബോധ്യപ്പെടുത്താന്‍ സാധിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു വേണ്ടി ബില്‍ മാറ്റി വച്ചിരിക്കുകയാണെന്നും അഡ്വ എസ്.സുരേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവു  (14 minutes ago)

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക  (20 minutes ago)

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ;  (28 minutes ago)

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മ  (41 minutes ago)

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് ; തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്  (1 hour ago)

VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ  (4 hours ago)

CM VIJAY വെള്ള ടവ്വൽ' കുപ്പയിലെറിഞ്ഞ് CM  (5 hours ago)

ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള.....  (5 hours ago)

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...  (5 hours ago)

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  (5 hours ago)

ഉൾക്കടലിൽ ന്യൂനമർദ്ദം  (5 hours ago)

ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...  (6 hours ago)

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡ  (6 hours ago)

Malayali Vartha Recommends