Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ലൈഫ് മിഷന്‍ കേസില്‍ ഇ.ഡിയുടെ ചോദ്യങ്ങളെ തന്ത്രപരമായി തഴഞ്ഞ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍... അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല എന്ന നിലപാടില്‍ ഇ.ഡി....

26 FEBRUARY 2023 05:55 AM IST
മലയാളി വാര്‍ത്ത

More Stories...

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ലൈഫ് മിഷന്‍ കേസില്‍ ഇ.ഡിയുടെ ചോദ്യങ്ങളെ തന്ത്രപരമായി തഴഞ്ഞ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍... അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല എന്ന നിലപാടില്‍ ഇ.ഡി....
ഒമ്പതുദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും ശിവശങ്കറില്‍നിന്ന് തെളിവുമൂല്യമുള്ള മൊഴികളൊന്നും അന്വേഷണസംഘത്തിന് കിട്ടിയില്ല. ലൈഫ് മിഷന്‍ കേസിന് അനുകൂലമായി തന്നില്‍നിന്ന് ലഭിക്കുന്ന മൊഴിയാകും അന്വേഷണസംഘത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആയുധമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ തന്ത്രപരമായ മൗനം അവലംബിക്കുന്നതെന്നാണ് സൂചനകള്‍.

കേസില്‍ എം. ശിവശങ്കറിനെ രണ്ടുദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടുണ്ടായിരുന്നു. അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇ.ഡി. ഉന്നയിച്ച പ്രധാനകാര്യം അന്വേഷണവുമായി സഹകരിക്കുന്നില്ല, അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നായിരുന്നു.


ആദ്യം അഞ്ചുദിവസമാണ് കസ്റ്റഡി അനുവദിച്ചത്. ഈ കസ്റ്റഡി കാലാവധിയില്‍ ശിവശങ്കറിന് കാല്‍നൂറ്റാണ്ടിലേറെ അടുപ്പമുള്ളയാളും സ്വപ്നയ്ക്കായി ബാങ്ക് ലോക്കര്‍ തുറക്കാന്‍ സഹായിക്കുകയും ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ ചോദ്യം ചെയ്തു. വേണുഗോപാലില്‍ നിന്ന് ശിവശങ്കറിന്റെ മൗനവും നിഷേധാത്മകനിലപാടും പൊളിക്കാനുള്ളതൊന്നും കിട്ടിയതുമില്ല.


ലൈഫ് മിഷന്റെ മുന്‍ സി.ഇ.ഒ. യു.വി. ജോസിനെയും ഈ കാലയളവില്‍ ചോദ്യംചെയ്‌തെങ്കിലും ശിവശങ്കറിനെതിരേ ശക്തമായ മൊഴികളൊന്നും കിട്ടിയില്ല.
വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോഴും ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ് ഇ.ഡി. ഉന്നയിച്ചത്. നാലുദിവസംകൂടി കസ്റ്റഡി കിട്ടിയെങ്കിലും മുന്‍നിലപാടുകളില്‍ നിന്ന് ഒരിഞ്ച് പിന്മാറാനായി ശിവശങ്കര്‍ തയ്യാറായില്ല.

'വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കരാര്‍ യൂണീടാക്ക് ബില്‍ഡേഴ്‌സിന് നല്‍കിയതില്‍ സര്‍ക്കാരിന് പങ്കില്ല' എന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്ന ഉത്തരം. ശിവശങ്കര്‍ ബോധപൂര്‍വം സ്വീകരിച്ചിരിക്കുന്നതാണ് നിസ്സഹകരണ നിലപാടെന്ന് ഇ.ഡി. അന്വേഷണസംഘം വ്യക്തമാക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (5 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (14 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (22 minutes ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (35 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (50 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (51 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (56 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (2 hours ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (3 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (3 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

Malayali Vartha Recommends