Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ...ഗര്‍ഭിണി ഷൈജുവിനും ചെളി രാജേഷിനും 9 വര്‍ഷം തടവും 75,000 രൂപ വീതം പിഴയും, തെളിവിന്റെ അഭാവത്തില്‍ മൂന്നാം പ്രതി ഗുണ്ടുകാട് സാബുവിനെ വിട്ടയച്ചു

28 FEBRUARY 2023 08:04 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

സിറ്റി മ്യൂസിയം പോലീസ് സ്റ്റേഷനതിര്‍ത്തിക്കകമായ ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ സംഘര്‍ഷത്തിനിടെ 24 കാരനായ ശരത്ത് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടുകാട് സാബുവിന്റെ കൂട്ടാളികളായ ഗര്‍ഭിണി ഷൈജുവിനും ചെളി രാജേഷിനും 9 വര്‍ഷം തടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്ബ് ജഡ്ജിയും അസി. സെഷന്‍സ് ജഡ്ജിയുമായ ജി.ഹരീഷിന്റെതാണ് ശിക്ഷാവിധി. പിഴത്തുകയായ ഒന്നര ലക്ഷം രൂപ പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.

 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 308 (കുറ്റകരമായ നരഹത്യാശ്രമം) കുറ്റത്തിന് 7 വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയൊടുക്കണം. വകുപ്പ് 324 ( മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍) കുറ്റത്തിന് 2 വര്‍ഷം തടവും , 25,000 രൂപ വീതം പിഴയും ഒടുക്കണം.

 

മ്യൂസിയം പോലീസ് മൂന്നാം പ്രതിയെ കൃത്യവുമായി ബന്ധപ്പെടുത്തുന്ന കുറ്റപ്പെടുത്തുന്ന നിയമപരമായി . സ്വീകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ തെളിവിന്റെ അഭാവത്തില്‍ മൂന്നാം പ്രതി ഗുണ്ടുകാട് സാബുവിനെ കോടതി വിട്ടയച്ചു.



സാബു ആക്രമണ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി 2013 ഓഗസ്റ്റ് 5 ന് സാബുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ സംഘര്‍ഷത്തിനിടെ ശരത് എന്ന 24 കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഗുണ്ടുകാട് സാബുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.


സാബു സ്വദേശിയായ ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ താമസിക്കുന്ന ശരത്ത് എന്ന 24 കാരനെ ആക്രമിച്ച കേസിലാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന്റെ സംഘത്തിലെ അംഗങ്ങളായ ഗര്‍ഭിണി ഷൈജു എന്ന ഷൈജു, ചെളി രാജേഷ് എന്ന രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ശരത്തിനെ വെട്ടിയത്.


കേസില്‍ സാബുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ആദ്യം അറസ്റ്റ് ചെയ്തു. ഷൈജുവും രാജേഷും ഒന്നും രണ്ടും പ്രതികളായ കേസില്‍ ഇരുവരും ഒളിവിലായിരുന്നു.


2013 ആഗസ്റ്റ് 3 രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ശരത്തിന് പുറമെ വിപിന്‍, സുകുമാരി എന്നീ രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു. ഒന്നാം പ്രതി ഷൈജുവിന്റെ അമ്മയാണ് സുകുമാരി. ബാര്‍ട്ടണ്‍ ഹില്‍ കോളനിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ എം ജി ഹരിദാസ് സംഭവ കാലത്ത് പറഞ്ഞിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (1 hour ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (5 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (5 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (5 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (5 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends