എറണാകുളം തമ്മനത്ത് കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് റോഡ് പൊളിഞ്ഞു...പാലാരിവട്ടം ഭാഗത്ത് ഗതാഗതം തടസം..കടകളില്‍ വെള്ളം കയറി, ആലുവയില്‍നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്

എറണാകുളം തമ്മനത്ത് കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് റോഡ് പൊളിഞ്ഞു...പാലാരിവട്ടം ഭാഗത്ത് ഗതാഗതം തടസം..കടകളില്‍ വെള്ളം കയറി, ആലുവയില്‍നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.
ഒരു മണിക്കൂറോളം സമയം വെള്ളം കുത്തിയൊഴുകിയതോടെയാണ് പുതിയ റോഡ് പരിസരത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്.
പൈപ്പ് പൊട്ടിയതിനാല്‍ ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര ഭാഗങ്ങളില്‍ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസപ്പെടും. നഗരത്തിലെ മറ്റ് പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ അളവ് കുറയുമെന്നും ജലവകുപ്പ് .
"
https://www.facebook.com/Malayalivartha



























