Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വാട്സാപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ; രവീന്ദ്രന് എല്ലാമറിയുമെന്ന് സ്വപ്നയുടെ സാക്ഷി മൊഴി; സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തി മറുപടി പറയേണ്ടുന്നത് ഈ ചോദ്യങ്ങൾക്ക് !!! അമ്മിഞ്ഞ പാൽ തുപ്പിക്കുമോ ?

07 MARCH 2023 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

 ഇഡിക്ക് മുന്നിൽ ഹാജരാകാൻ എത്തിയിരിക്കുകയാണ്. രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലും. എന്തൊക്കെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സി എം രവീന്ദ്രനിൽ നിന്നും അറിയേണ്ടത് എന്ന് നമുക്ക് വിശദമായി ഒന്ന് നോക്കാം. പ്രധാനമായും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ടിട്ടാണ്. തീർച്ചയായിട്ടും ആ ഒരു വിഷയത്തിൽ നിർണായകമായ പല ചോദ്യങ്ങളും ചോദിക്കും.

ശിവശങ്കറിന് കൈക്കൂലി കിട്ടിയത് പോലെ സി എം രവീന്ദ്രനും പൈസ കിട്ടിയിട്ടുണ്ടോ എന്ന് ഇഡിക്ക് അറിയേണ്ടതായിട്ടുണ്ട്. ആ പണം ഇടപാടിൽ സംഭവിച്ചത് എന്തൊക്കെയാണ് എന്നും അറിയണം. കോഴ പണം കിട്ടിയിട്ടുണ്ടോ അതിന്റെ വിഹിതം എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇഡിക്ക് ഇപ്പോഴും വ്യക്തതയില്ല. തീർച്ചയായിട്ടും അതിൽ വ്യക്തമായ മറുപടി സി എം രവീന്ദ്രന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇ ഡി. മറ്റൊരു കാര്യം ഇതുവരെ പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകൾ. അതൊക്കെ ഡിജിറ്റൽ തെളിവുകളാണ്. അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് .

ലൈഫ് മിഷൻ കോഴ ഇടപാട് നടന്നു എന്ന കാര്യം വ്യക്തമായി സി എം രവീന്ദ്രൻ അറിയാമായിരുന്ന കാര്യമാണ്. സ്വപ്നയുടെയും ശിവശങ്കറിന്റെ ചാറ്റിലൂടെ ആ കാര്യങ്ങൾ വ്യക്തമായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് . അപ്പോൾ തീർച്ചയായിട്ടും ലൈഫ് മിഷൻ കോഴ ഇടപാട് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനു കൂട്ടുനിന്നു ? അതിലെ എന്തെങ്കിലും വിഹിതം രവീന്ദ്രൻ കൈപ്പറ്റിയിട്ടുണ്ടോ എന്ന രണ്ടു ചോദ്യങ്ങൾ അത് വളരെ നിർണായകമായ ചോദ്യങ്ങൾ തന്നെയാണ്.

മറ്റൊരു പ്രധാന കാര്യം സ്വപ്നയുമായുള്ള രവീന്ദ്രന്റെ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളായിരിക്കാം. തീർച്ചയായിട്ടും ആദ്യത്തെ ചോദ്യം ചെയ്യലിൽ സ്വപ്നയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധങ്ങളും ഇല്ല എന്നൊരു മറുപടിയായിരുന്നു സി എം രവീന്ദ്രൻ നൽകിയത് . പക്ഷേ ആ മറുപടികളെ തകിടം മറിക്കുന്ന വാട്സപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. തീർച്ചയായിട്ടും സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യം ചെയ്യൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. വാട്സ്ആപ്പ് ചാറ്റുകളെ കുറിച്ചും ഈ ഡി നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചേക്കാം.

മറ്റൊരു പ്രധാന കാര്യം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു എല്ലാ കാര്യങ്ങളും സി എം രവീന്ദ്രൻ അറിയാമായിരുന്നു എന്നൊരു വെളിപ്പെടുത്തൽ . തീർച്ചയായിട്ടും സ്വപ്ന ഒരു സാക്ഷി എന്ന രീതിയിൽ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലും വിശദമായ ചോദ്യം ചെയ്യൽ നടത്തും .

ഇഡിക്ക് അറിയേണ്ട മറ്റൊരു കാര്യം യു വി ജോസിനെ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചില നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ആ കാര്യങ്ങൾ ചെയ്യണമെന്നും കരാറുകൾ വേഗത്തിൽ ഒപ്പിടണമെന്നുള്ള നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. അപ്പോൾ സി എം രവീന്ദ്രൻ ഇതിൽ പങ്കുണ്ടോ ഇതിൽ ഇടപെട്ടിട്ടുണ്ടോ എന്ന് തീർച്ചയായിട്ടും അറിയേണ്ടതായിട്ടുണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വലിയ രീതിയിലുള്ള സ്വാധീനം ഉണ്ടായി എന്നാണ് മൊഴികളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. ആ വിഷയത്തിൽ സിഎം രവീന്ദ്രൻ എന്തു പങ്കാളിത്തമുണ്ടോ ? കോഴ ഇടപാടിൽ രവീന്ദ്രന്റെ പങ്കാളിത്തമെന്താണ് എന്ന കാര്യവും ഇഡിക്ക് അറിയേണ്ടതായിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഡിജിറ്റൽ തെളിവുകളുടെയും സ്വപ്ന എന്ന സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ എത്തപെട്ടിരിക്കുന്നത്. അപ്പോൾ ഇതിന്റെ അടിസ്ഥാനത്തിലുള്ള നിർണായകമായ ചോദ്യങ്ങൾ തന്നെയായിരിക്കും . സി എം രവീന്ദ്രൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമോ എന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം. അറസ്റ്റിലേക്ക് നയിക്കപ്പെടുമോ എന്നതും നിർണായകം തന്നെയാണ്. എന്നാലും വരും മണിക്കൂറുകൾ ഈ കാര്യങ്ങളിലൊക്കെ നമുക്ക് വ്യക്തത വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (52 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (58 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (4 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (4 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends