കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു... ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം

കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.
ഐ.ടി. എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത തിരുവല്ല സ്വദേശിനിയാണ്. മക്കള്‍: ജോനാഥന്‍ (എട്ടാംക്ലാസ്), ജോഹന്‍ (ആറാംക്ലാസ്).
https://www.facebook.com/Malayalivartha
























