Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ക്രിസ്തു പറഞ്ഞത് ഇതല്ല;തലശ്ശേരി അതിരൂപത ബിഷപ് പാംപ്ലാനിയെ ബൈബിള്‍ പഠിപ്പിക്കാനിറങ്ങി എംഎ ബേബി,റബ്ബറില്‍ പണി കിട്ടിയതോടെ നെട്ടോടമോടി സിപിഎം,അടിയേറ്റിരുന്ന് സര്‍ക്കാര്‍,ഇപ്പോള്‍ നേതാക്കന്മാരുടെ സുവിശേഷ പ്രസംഗം

21 MARCH 2023 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല. കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ മറ്റൊരു തത്വവുമില്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ല. തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ ക്രിസ്തുവചനം പഠിപ്പിക്കാനിറങ്ങി പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ആണ്ടെകെടാ......വോട്ടുബാങ്ക് തകരുമെന്നായപ്പോള്‍ ബേബിച്ചായന്റെ സുവിശേഷം പ്രസംഗിക്കല്‍. പട്ടിണിയാണ് ബേബിച്ചായാ പ്രശ്‌നം,റബ്ബര്‍ കര്‍ഷകര്‍ എത്രകാലമെന്ന് വെച്ചാണിങ്ങനെ നിങ്ങളുടെ വാഗ്ദാനങ്ങള്‍ മാത്രം വിശ്വസിച്ചിരിക്കുന്നത്. ക്രിസതു പറഞ്ഞിട്ടുണ്ട് ഒരുകരണത്ത് അടിച്ചാല്‍ മറുകരണം കൂടി കാണിച്ച് കൊടുക്കണമെന്ന് അത് അനുസരിക്കുന്ന ആളാണോ ബേബി സഖാവ്. അല്ലാല്ലോ. വോട്ടിന് വേണ്ടി മാത്രം അരമന കയറി ഇറങ്ങുന്നവരാണ് ക്രിസ്റ്റിയാനിറ്റി പഠിപ്പിക്കാനിറങ്ങിയിരിക്കുന്നത്. കാലാകാലങ്ങളായ് റബ്ബര്‍ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. കേന്ദ്ര ഇടപെടല്‍ ഉണ്ടായാലേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ എന്ന് കര്‍ഷകര്‍ക്ക് തോന്നി. ഇപ്പറയുന്ന പിണറായി സര്‍ക്കാര്‍ എന്താണ് കര്‍ഷകരോട് കാണിക്കുന്നത്. കെഎം മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ റബ്ബറിന് താങ്ങുവില 150 ആക്കി. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 250 ആക്കുമെന്ന് പറഞ്ഞ് കര്‍ഷകരെ മോഹിപ്പിച്ച് വോട്ടുവാങ്ങി ജയിച്ചിട്ട് 250ഉം ഇല്ല, ഉണ്ടായിരുന്ന 150ഉം കൂടി കളഞ്ഞ് 120 ആക്കി ഒന്നാന്തരമായ് കര്‍ഷകരെ പറ്റിച്ച ടീംസാണ് ന്യായം പറയുന്നത്. ലേശം ഉളുപ്പുണ്ടോ.

കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ബിഷപ്പിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്ന് എംഎം ബേബി. ബിഷപ്പിന്റേത് ശാസ്ത്രിമാരുടേയും പരീശന്മാരുടേയും നീതിയാണെന്നും ബേബിച്ചായന്റെ രോദനം. ഫേസ്ബുക്കില്‍ പാംപ്ലാനിക്കെതിരെയും രൂപതയ്‌ക്കെതിരെയും പൊട്ടിത്തെറിക്കുകയായിരുന്നു എംഎം ബേബി.

പോസ്റ്റിങ്ങനെ.....

റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,' എന്നു പറയുന്ന സീറോ മലബാര്‍ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല. നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.' മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല. ആര്‍എസ്എസ് സര്‍ക്കാര്‍ റബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്. ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാന്‍ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാന്‍ അല്ല. ഇതായിരുന്നു എംഎം ബേബിയുടെ കുറിപ്പ്.

എംഎ ബേബിയുടെ ഈ രോദനം കര്‍ഷകരോടുള്ള സ്‌നേഹം കൊണ്ടോ ക്രിസ്റ്റിയാനിറ്റിയെ കുറിച്ചുള്ള വേവലാതി കൊണ്ടോ അല്ല. മറിച്ച് ക്രൈസ്തവര്‍ സിപിഎമ്മിനോട് ഇടയുന്നത് കൊണ്ടുള്ള പൊള്ളലാണ്. വോട്ടിന് വേണ്ടി അരമന കയറി ഇറങ്ങുന്നവര്‍ കാര്യം കഴിഞ്ഞാല്‍ ആ വഴിക്ക് തിരിഞ്ഞ് നോക്കില്ല. ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ കാലാകാലങ്ങളായ് അവഗണിക്കുകയാണ് ഈ സര്‍ക്കാര്‍. മാത്രമല്ല കേരളത്തിലെ കര്‍ഷകരെ പച്ചയ്ക്ക് വഞ്ചിക്കുന്നു. അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കര്‍കരുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് രൂപത ആവശ്യപ്പെടുന്നു. ക്രിസ്തീയ സമൂഹം ബിജെപിയോട് അടുക്കുന്നത് സിപിഎമ്മിനെ പൊള്ളിക്കുന്നു. വോട്ട് ബാങ്ക് തകരും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ഭയത്തിലാണിപ്പോള്‍ സിപിഎം. എന്തായാലും സഭ സര്‍ക്കാരിനിട്ട് വെച്ചത് മുട്ടന്‍ പണി. ഉടനെ അരമനയ്ക്ക് വെച്ചുപിടിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (17 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (25 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (48 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends