അനിൽ ആന്റണിക്ക് പിന്നാലെ അമൽ ഉണ്ണിത്താൻ ബിജെപിയിലേക്ക് ..?സമൂഹമാധ്യമങ്ങളിൽ വമ്പൻ ചർച്ച പിന്നാലെ പ്രതികരണവുമായി അമൽ ഉണ്ണിത്താൻ.."ഇത് ഞാൻ അറിഞ്ഞില്ലല്ലോ , അല്ല പേരൊന്നും മാറിപോയിട്ടില്ലല്ലോ ,അമൽ ഉണ്ണിത്താൻ എന്നുതന്നല്ലേ അല്ലാതെ പിണറായി വിജയൻ എന്നല്ലലോ അല്ലെ നിങ്ങൾക്ക് ഇത് സ്ക്രീൻഷോട്ട് എടുക്കാം, നിങ്ങൾ എന്റെ തല വെട്ടിയാലും ഞാൻ ബിജെപിയിൽ ചേരില്ല - ഇത് എന്റെ അച്ഛനോട് നീതി പുലർത്തിയ കാസർഗോഡുകാർക്ക് ഞാൻ നൽകിയ വാക്കാണ്.."

അനിൽ ആന്റണിക്ക് പിന്നാലെ അമൽ ഉണ്ണിത്താൻ ബിജെപിയിലേക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പോസ്റ്റിന് മറുപടിയുമായി അമൽ ആന്റണി.എന്റെ വോട്ട് ബിജെപിക്ക് അച്ഛന്റെ വോട്ട് കോൺഗ്രസിന് എന്ന് എഴുതിയ പോസ്റ്റാണ് ചർച്ചയായത്.എന്നാൽ ഇത് സത്യസന്ധമായ പോസ്റ്റ് അല്ല എന്നതാണ് സത്യം. ഇപ്പോൾ ഇതിൽ പ്രതികരണവുമായി അമൽ ഉണ്ണിത്താൻ പോസ്റ്റ് ഇട്ടിരിക്കുകയാണ്
ഇത് ഞാൻ അറിഞ്ഞില്ലല്ലോ ,
അല്ല പേരൊന്നും മാറിപോയിട്ടില്ലല്ലോ ,
അമൽ ഉണ്ണിത്താൻ എന്നുതന്നല്ലേ അല്ലാതെ പിണറായി വിജയൻ എന്നല്ലലോ അല്ലെ
നിങ്ങൾക്ക് ഇത് സ്ക്രീൻഷോട്ട് എടുക്കാം, നിങ്ങൾ എന്റെ തല വെട്ടിയാലും ഞാൻ ബിജെപിയിൽ ചേരില്ല - ഇത് എന്റെ അച്ഛനോട് നീതി പുലർത്തിയ കാസർഗോഡുകാർക്ക് ഞാൻ നൽകിയ വാക്കാണ് .
https://www.facebook.com/Malayalivartha

























