Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!

26 JULY 2026 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ; എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. പ്രതികാരം അവസാനിച്ചിരിക്കുന്നു. 3 പേരെ യാതൊരു ദയയുമില്ലാതെ വെട്ടി നുറുക്കി ഈ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കിയ ശേഷം എന്ന പ്രതി പറഞ്ഞ വാക്കുകളാണിത്.

ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ആ പ്രതികരണം. കേരളത്തിൽ വീണ്ടും ഒരു തൂക്ക് കയർ ആരാച്ചാർ തയ്യാറാക്കുമ്പോൾ കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ പിന്നാമ്പുറത്തേക്ക് പോകാം.

ആദ്യ കൊലപാതകം

തന്റെ ഭാര്യയും മക്കളും തന്നെ വിട്ടു പോയതിന്റെ ഭാരം പേറി കഴിയുന്ന ചെന്താമര എന്ന നാട്ടുപുറത്ത് കാരൻ ... ആ വേദന അയാളെ ഭ്രാന്തമായ തലങ്ങളിലേക്ക് നയിക്കുന്നു... കുടുംബം തകർത്തത് അയല്പക്കത്തെ സജിതയും പുഷ്പയും അവരുടെ കുടുംബവുമാണെന്ന് ചിന്ത ആ മനുഷ്യ മൃഗത്തെ വേട്ടയാടുന്നു...

ആ വേട്ടയാടൽ അതിര് കടന്നു കൊടും പകയായി ആളിക്കത്തി ..... പിന്നെ ഒന്നും നോക്കിയില്ല 2019 ഓഗസ്റ്റ് 31 ന് പ്രതികാര ദിനം.... പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കയറി ചെന്ന ചെന്താമര അയൽവാസിയായ സജിതയെ കഴുത്തിനു പിന്നിലും തോളിലും വെട്ടി വെട്ടി പക തീർക്കുന്നു... സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു കൊലപാതക സമയം...ശേഷം ശിക്ഷിക്കപ്പെടുന്നു ,,, ജയിലിലാകുന്നു.... . കേസിൽ ഇടക്കാല ജാമ്യം കിട്ടി പുറത്തേക്ക്....

നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡിഷനൽ സെഷൻസ് കോടതിയുടെ വാക്കാലുള്ള നിർദേശത്തിലാണ് പ്രതിയ്ക്ക് ജാമ്യം കോടതി അനുവദിച്ചത്. ഉത്തരവു ലംഘിച്ച് ചെന്താമര നേർ പോയത് സജിത്തയുടെ വീടിനു അടുത്തേക്ക് .... തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ കുടുംബങ്ങളെ ഇയാൾ ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു...

സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകി . നാട്ടുകാരും പരാതി നൽകി. ഒരു ഉപയോഗവുമുണ്ടായില്ല ....

കേസെടുത്തു കോടതിയിൽ റിപ്പോർട്ട് ചെയ്തു ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം നടന്നത് ക്രൂരമായ ഇരട്ടക്കൊലപാതകങ്ങൾ. 2025 ജനുവരി 27ന് ചെന്താമരയുടെ പ്രതികരണത്തിന്റെ രണ്ടാം ഘട്ടം ...

പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിസ്കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തന്റെ വീടിനു മുന്നിൽ തടഞ്ഞു നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരുക്കേൽപിച്ചു. ഇവർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കൊലപാതകങ്ങൾക്ക് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു ചെന്താമര. ഇയാൾ ഒളിച്ചതു പോത്തുണ്ടി വനമേഖലയിലായിരുന്നു. പൊലീസ് പ്രതിയെത്തേടി വനം അരിച്ചുപെറുക്കുമ്പോൾ അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു തൊട്ടടുത്ത വനത്തിൽ ചെന്താമര ഉണ്ടായിരുന്നു.

‘അവന് വിശപ്പ് സഹിക്കാനാവില്ല’– അതുകൊണ്ട് അവൻ ഇറങ്ങി വരും സാറെ.... ഉറ്റവരുടെ ഈ വാക്ക് ആസ്ഥാനത്ത് ആയില്ല ... വിശന്നാൽ ചെന്താമര മലയിറങ്ങി വരുമെന്ന് കരുതി കാടിന് ചുറ്റും വലവിരിച്ചു. ഈ വലയിലേ ക്ക് 2 രാത്രിയും 2 പകലും നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമര വന്നുപെട്ടത്.

പൊലീസ് പിടിയിലായ ചെന്താമര ആദ്യം ആവശ്യപ്പെട്ടതും ഭക്ഷണമായിരുന്നു. തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് അന്ന് പ്രതിയെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends